‘ഐ ആം ബാക്ക്’..! പാകിസ്ഥാനിൽ വിക്കിപീഡിയ തിരിച്ചെത്തി ; വിലക്ക് അടിയന്തരമായി പിൻവലിക്കാൻ പ്രധാനമന്ത്രി ശഹബാസ് ശരീഫാണ് ഉത്തരവിട്ടത്
സ്വന്തം ലേഖകൻ ഇസ്‍ലാമാബാദ്: വിക്കിപീഡിയക്ക് ഏർപ്പെടുത്തിയ നിരോധനം പാകിസ്താൻ പിൻവലിച്ചു. ഇന്നലെ മുതല്‍ പാകിസ്ഥാനില്‍ വിക്കിപീഡിയ തിരിച്ചെത്തി. വിലക്ക് അടിയന്തരമായി പിൻവലിക്കാൻ പ്രധാനമന്ത്രി ശഹബാസ് ശരീഫാണ് ഉത്തരവിട്ടത്. മതനിന്ദ ആരോപിച്ചാണ് പാക് ടെലികമ്യൂണിക്കേഷൻ അതോറിറ്റി ദിവസങ്ങൾക്കു മുമ്പ് വിക്കിപീഡിയക്ക് വിലക്കേർപ്പെടുത്തിയത്. വിക്കിപീഡിയ […]