പി സി ജോര്‍ജ് ഇഡി ഓഫീസില്‍; സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കേസുകളിലെ തെളിവുകൾ കൈമാറാൻ വന്നതെന്ന് പ്രതികരണം
സ്വന്തം ലേഖകൻ കൊച്ചി: ജനപക്ഷം പാർട്ടി നേതാവ് പി.സി ജോർജ് ഇ.ഡി ഓഫീസിലെത്തി. സ്വർണക്കടത്ത്, ലൈഫ് മിഷൻ കേസുകളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഓഫീസിൽ എത്തിയത്. പ്രസ്തുത കേസുകളിൽ നിരവധി തെളിവുകൾ കൈയിലുണ്ട്.അത് കൈമാറാനാണ് വന്നതെന്നും പി സി ജോർജ് പ്രതികരിച്ചു. ഇ.ഡിയുടെ […]