പി സി ജോര്‍ജ് ഇഡി ഓഫീസില്‍; സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കേസുകളിലെ തെളിവുകൾ കൈമാറാൻ വന്നതെന്ന് പ്രതികരണം

പി സി ജോര്‍ജ് ഇഡി ഓഫീസില്‍; സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കേസുകളിലെ തെളിവുകൾ കൈമാറാൻ വന്നതെന്ന് പ്രതികരണം

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ജനപക്ഷം പാർട്ടി നേതാവ് പി.സി ജോർജ് ഇ.ഡി ഓഫീസിലെത്തി. സ്വർണക്കടത്ത്, ലൈഫ് മിഷൻ കേസുകളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഓഫീസിൽ എത്തിയത്.

പ്രസ്തുത കേസുകളിൽ നിരവധി തെളിവുകൾ കൈയിലുണ്ട്.അത് കൈമാറാനാണ് വന്നതെന്നും പി സി ജോർജ് പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ.ഡിയുടെ കൊച്ചിയിലെ ഓഫീസിൽ ആണ് അദ്ദേഹം എത്തിയത്.ഇ ഡി ആവശ്യപ്പെട്ടതു പ്രകാരമാണ് നേരിട്ട് എത്തി തെളിവുകൾ കൈമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.