കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവരെ കുടുക്കാൻ ഇന്റർപോളിന്റെ സഹായം തേടി പൊലീസ് ; 16 ഗ്രൂപ്പുകൾ സൈബർ ഡോമിന്റെ നിരീക്ഷണത്തിൽ ; എട്ട് ഗ്രൂപ്പുകൾ നിയന്ത്രിക്കുന്നത് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും

സ്വന്തം ലേഖകൻ തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ കൂടുതൽ പേർ കുടുങ്ങിയേക്കും. പൊലീസ് കണ്ടെടുത്ത ചിത്രങ്ങളിലുളള കുട്ടികളെ കണ്ടെത്താനുളള അന്വേഷണമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. അന്വേഷണത്തിനായി ഇന്റർപോൾ ഉൾപ്പെടെയുളള അന്തർദേശീയ ഏജൻസികളുടെ സഹായവും കേരളാ പൊലീസ് തേടിയിട്ടുണ്ട്. പരിശോധനയിൽ പൊലീസ് നിലവിൽ പിടിച്ചെടുത്ത മൊബൈൽ ഫോണുകളും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ഫോണുകളിലെ ചാറ്റുകളും വിശദമായി പരിശോധിക്കുമെന്ന് എ.ഡി.ജി.പി അറിയിച്ചു. 47 പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ഇവർക്കെതിരായി 90 കേസുകളും ചുമത്തിയിട്ടുണ്ട്. 16 ഗ്രൂപ്പുകൾ സൈബർ […]

വീട്ടിൽ ആകെയുള്ള അദ്ധ്യാപികയായ അമ്മയും രണ്ട് പെൺമക്കളും: എന്നിട്ടും അശ്ലീല വീഡിയോ കണ്ടു; നവദമ്പതിമാരെ കുടുക്കിയത് തമാശയ്ക്ക് കണ്ട പോൺ വീഡിയോ; പള്ളിയിൽ നിന്നെത്തിയ കുട്ടുകാർ ഉപയോഗിച്ച വൈഫൈ വീട്ടുകാരെ പൊലീസ് സ്റ്റേഷനിൽ കയറ്റി: അശ്ലീല വീഡിയോ തകർത്ത സ്വപ്‌നങ്ങൾ കോട്ടയം ജില്ലയിൽ ഏറെ; പൊലീസ് വിരിച്ച വലയിൽ തലവച്ചത് നിരവധി ആളുകൾ

ക്രൈം ഡെസ്‌ക് കോട്ടയം: സംസ്ഥാനത്തെ ഓപ്പറേഷൻ പി ഹണ്ടിൽ പന്ത്രണ്ടു പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായവരിൽ പലരും അക്ഷരാർത്ഥത്തിൽ സംഭവം അറിഞ്ഞത് പൊലീസ് സംഘം വീട്ടിലെത്തിയപ്പോൾ മാത്രമാണ്. കേസിൽ പിടിയിലായവരിൽ പലർക്കും തങ്ങൾ ചെയ്തത് ക്രമിനൽകുറ്റമാണെന്ന് മനസിലാകുക പോലും ചെയ്തിട്ടില്ല. പലരും അശ്ലീല വീഡിയോ കാണുന്നതിനു വേണ്ടിയാണ് ഇന്റർനെറ്റിൽ കയറിയത്. പക്ഷേ, ഇവർ കയറിയ സൈറ്റിൽ പക്ഷേ, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നിറയെ ഉണ്ടായിരുന്നു. ഇതാണ് ഇവരെ കുടുക്കിയത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നത് അഞ്ചു വർഷം വരെ തടവും, മൂന്നു ലക്ഷം രൂപ […]