video
play-sharp-fill

അധ്യാപകന്‍ ചമഞ്ഞ് വിദ്യാര്‍ത്ഥികളെ വിളിക്കും; അശ്ലീല ചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി ചൂഷണം; ക്ലാസ് ഇന്‍വിറ്റേഷന്‍ ലിങ്കുകള്‍ ഹാക്ക് ചെയ്ത് കുട്ടികള്‍ക്കൊപ്പം ക്ലാസിലിരുന്ന് അസഭ്യം ഉള്‍പ്പെടെ വിളിച്ച് പറയുന്നവര്‍; ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് പൊലീസ്

  സ്വന്തം ലേഖകന്‍ കോട്ടയം: ഓണ്‍ലൈന്‍ ക്ലാസുകളുടെ മറവില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി കേരളാ പൊലീസ്. ക്ലാസുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആയതോടെ നിരവധി വിദ്യാര്‍ത്ഥികളാണ് ചതിക്കുഴികളില്‍ ചെന്ന് വീഴുന്നത്. അധ്യാപകനെന്നോ, സുഹൃത്തെന്നോ പരിചയപ്പെടുത്തി വിദ്യാര്‍ത്ഥികളെ വിളിക്കുകയും, അവരില്‍ നിന്ന് അശ്ലീല […]

തോര്‍ത്ത്മുണ്ട് മാത്രം ഉടുത്ത് ഓണ്‍ലൈന്‍ ക്ലാസിലെത്തി അധ്യാപകന്‍; വിദ്യാര്‍ത്ഥിനികളോട് ലൈംഗികചുവയോടെ സംസാരവും ശരീര പ്രദര്‍ശനവും; അശ്ലീല തമാശകളും സന്ദേശങ്ങളും കുട്ടികള്‍ക്ക് അയക്കുന്നതും പതിവ്; പുറത്ത് പറഞ്ഞാല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണി; ഒടുവില്‍ അദ്ധ്യാപകന്റെ സ്‌പെഷ്യല്‍ ക്ലാസ് ദൃശ്യങ്ങള്‍ പുറത്ത് വിട്ട് വിദ്യാര്‍ത്ഥികള്‍; സോഷ്യല്‍ മീഡിയ ക്യാമ്പെയ്ന്‍ ശക്തം

സ്വന്തം ലേഖകന്‍ ചെന്നൈ: പ്രമുഖ സ്വകാര്യ സ്‌കൂളിലെ അധ്യാപകന്‍ തോര്‍ത്ത് മാത്രം ഉടുത്ത് ഓണ്‍ലൈന്‍ ക്ലാസിലെത്തിയതായി പരാതി. പത്മശേഷാദ്രി ബാലഭവന്‍ ഗ്രൂപ്പിന്റെ കെ.കെ നഗര്‍ സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകനായ രാജഗോപാലാണ് സഭ്യതയ്ക്ക് നിരക്കാത്ത രീതിയില്‍ ക്ലാസിലെത്തിയത്. ചെന്നൈയിലെ സമ്പന്നരുടെയും സെലിബ്രിറ്റികളുടെയും മക്കള്‍ […]

വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന പ്ലസ് ടു, അംഗനവാടി ക്ലാസുകളുടെ സംപ്രേഷണ സമയത്തിൽ മാറ്റം ; പുതിയ സമയക്രമീകരണം ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കാത്തതിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളുടെ സമയക്രമത്തിൽ മാറ്റം. പ്ലസ്ടു, അംഗനവാടി ക്ലാസുകളുടെ സംപ്രേഷണ സമയത്തിൽ തിങ്കളാഴ്ച മുതലാണ് […]

ഓൺലൈൻ ക്ലാസുകൾ വീക്ഷിക്കുന്ന പ്രൈമറി- ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കൊപ്പം മാതാപിതാക്കൾ നിർബന്ധമായും ഉണ്ടായിരിക്കണം ; വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമായുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ പഠനത്തിനായി ജില്ലയിൽ സ്മാർട്ട് ഫോണും ടാബും ഉപയോഗിക്കുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഓൺലൈൻ പഠനം സുഗമമാക്കുന്നതിനും പഠന […]

കോട്ടയം ജില്ലയിൽ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം യാഥാർത്ഥ്യമായി ; രണ്ടാം ഘട്ട ഓൺലൈൻ ക്ലാസുകൾ നാളെ മുതൽ

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിൽ പൊതു വിദ്യാലയങ്ങളിലെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കി ഓൺലൈൻ ക്ലാസുകളുടെ രണ്ടാം ഘട്ടം തിങ്കളാഴ്ച മുതൽ ആരംഭിക്കും. വീടുകളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്കായി പൊതു സംവിധാനങ്ങൾ സജ്ജീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് […]

സായി ടീച്ചറെ അപമാനിച്ചവരെ തേടി പൊലീസ് ; ലൈംഗീക പരാമർശം നടത്തിയവരടക്കം കുടുങ്ങും : വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെ തേടി പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിക്ടേഴ്‌സ് ചാനൽ വഴി കൈറ്റ് ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് മനോഹരമായി ക്ലാസ് എടുത്ത് കേരളക്കരയുടെ മനസ് കവർന്ന സായി ശ്വേത ടീച്ചറെ ലൈംഗിക പരാമർശങ്ങളോടെ അപമാനിച്ചവരെ തേടി പൊലീസ്. ഓൺലൈൻ ക്ലാസിൽ […]