പ്രചരണത്തിനിടയിൽ ഓൺലൈൻ ക്ലാസിന്റെ ദുരിതം കണ്ടറിഞ്ഞു ; അഭിരാമിയ്ക്ക് സമ്മാനവുമായി നടൻ കൃഷ്ണകുമാർ എത്തി
സ്വന്തം ലേഖകൻ തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് കാണുന്ന വോട്ടർമാരുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും നൽകുന്ന വാഗ്ദാനങ്ങളും വോട്ടെടുപ്പ് കഴിഞ്ഞാൽ മറന്നുപോകുന്നവരാണ് അധികവും. എന്നാൽ അതിൽ നിന്നും വ്യത്യസ്തമാവുകയാണ് നടനും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ കൃഷ്ണകുമാർ. തിരുവല്ലം എസ്പി സ്‌കൂളിലെ വിദ്യാർത്ഥിനിയായ അഭിരാമിയുടെ […]