എൻസിപി പനച്ചിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരുത്തുംമ്പാറ കവലയിൽ ഉഴവൂർ വിജയൻ അനുസ്മരണം നടത്തി
സ്വന്തം ലേഖകൻ കോട്ടയം : പരുത്തുംമ്പാറ കവലയിൽ എൻസിപി പനച്ചിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻസിപി മുൻകാല സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ അനുസ്മരണം നടത്തി. എൻസിപി പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ് സോബി ചാക്കോ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് എക്സിക്യൂട്ടീവ് […]