play-sharp-fill

കോട്ടയം നഗരസഭ ഹെൽത്ത് സൂപ്പർവൈസറുടെ സസ്പെൻഷൻ രാഷ്ട്രീയപ്രേരിതം; സസ്പെൻഷൻ കാണിച്ച് വിരട്ടാൻ നോക്കണ്ട കെ എം സി എസ് യു

സ്വന്തം ലേഖകൻ കോട്ടയം :കോട്ടയത്ത് ഹോട്ടലിൽ നിന്നും അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിക്കാനിടയായ സംഭവത്തിൽ കോട്ടയം നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് കെ എം സി എസ് യു ആരോപിച്ചു . ഡിസംബർ 29 ന് മലപ്പുറം കുഴി മന്തി ഹോട്ടലിൽ നിന്നും അൽഫാം വാങ്ങി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ യുവതി കഴിഞ്ഞ ദിവസം മരണപ്പെടുകയും വലിയ പ്രതിഷേധങ്ങൾ കോട്ടയത്തും കേരളത്തിലാകമാനവും ഉണ്ടായിട്ടുണ്ട്. യുവതി മരിക്കാനിടയായ സാഹചര്യം ആവർത്തിക്കപ്പെടാൻ പാടില്ലാത്തതും മരണം വേദനാജനകവുമാണ് . എന്നാൽ ഇത്തരം […]

കോൺഗ്രസിന്റെ നഗരസഭാ ചെയർമാൻ സിപിഎമ്മിന് വേണ്ടി കൈക്കൂലി ആവശ്യപ്പെട്ടു ; യുവ സംരംഭകയെ ഓഫീസിൽ വിളിച്ചു വരുത്തി കൈക്കൂലി ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖ പുറത്ത്

സ്വന്തം ലേഖകൻ ആലപ്പുഴ: നഗരസഭാ ചെയർമാൻ യുവ സംരംഭകയോട് കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപണം. കോൺഗ്രസിന്റെ നഗരസഭാ ചെയർമാൻ യുവ സംരഭകയെ ഓഫീസിൽ വിളിച്ചു വരുത്തി കൈക്കൂലലി ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖ പുറത്ത്. ആലപ്പുഴ ബീച്ചിൽ അണ്ടർവാട്ടർ ടണൽ എക്‌സ്‌പോയ്ക്ക് അനുമതി നൽകുന്നതിനാണ് യുവ സംരംഭകയോട് ചെയർമാൻ പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. സംഭാവനകളും ആനുകൂല്യങ്ങളും ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ പരാതിക്കാരി പുറത്തുവിട്ടു. ആലപ്പുഴ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെതിരെയാണ് യുവസംരംഭകയുടെ ആരോപണം ഉയർന്നിരിക്കുന്നത്. നഗരസഭാ ഓഫീസിൽ വിളിച്ചുവരുത്തിയും സംഭാവന ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ നഗരസഭാ ചെയർമാൻ സിപിഎമ്മിന് […]