video
play-sharp-fill

നടന്‍ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും തമ്മില്‍ വേര്‍പിരിയുന്നു; ബന്ധം വേര്‍പെടുത്തുന്നതായിനായി ദേവിക കുടുംബകോടതിയെ സമീപിച്ചതായി സൂചന; മദ്യപാനവും തെറിവിളിയും പീഡനവും പരസ്ത്രീ ബന്ധങ്ങളും പതിവ്; സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മുകേഷ് എങ്ങനെ ജനപ്രതിനിധി ആകുമെന്ന മുന്‍ഭാര്യ സരിതയുടെ ചോദ്യത്തില്‍ കഴമ്പുണ്ടെന്ന് സോഷ്യല്‍ മീഡിയ; ഇരുവരുടെയും രണ്ടാം വിവാഹവും ദുരന്തത്തില്‍ കലാശിക്കാനൊരുങ്ങുമ്പോള്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നടനും കൊല്ലം എംഎല്‍എയുമായ എം മുകേഷും ഭാര്യ മേതില്‍ ദേവികയും പിരിയുന്നു. ഭര്‍ത്താവെന്ന നിലയില്‍ മുകേഷ് ഒരു പരാജയമാണെന്നും അദ്ദേഹത്തിന്റെ മദ്യപാനവും തെറിവിളിയും പീഡനവും പരസ്ത്രീ ബന്ധങ്ങളും ചൂണ്ടിക്കാട്ടിയാണ് മേതില്‍ ദേവിക വിവാഹം മോചനം തേടുന്നത് എന്നാണ് […]

‘എന്തിനാടോ തന്തയെ പറയിക്കുന്നെ…’; ഫേസ് ബുക്ക്‌ പോസ്റ്റില്‍ തെറി വിളിച്ച യുവാവിന് കുറിക്ക് കൊള്ളുന്ന മറുപടി ; കുടുംബച്ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത ബിന്ദു കൃഷ്ണക്ക് ആശംസകൾ ; മുകേഷിന്റെ കമെന്റുകൾ വൈറൽ

സ്വന്തം ലേഖകൻ കൊല്ലം: തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ ഫേസ് ബുക്കിൽ കുടുംബച്ചിത്രം പോസ്റ്റ് ചെയ്ത ബിന്ദു കൃഷ്ണക്ക് ആശംസകള്‍ നേര്‍ന്ന് മുകേഷ്. കൊല്ലത്ത് മുകേഷിന്റെ എതിർ സ്ഥാനാർത്ഥിയാണ് ബിന്ദു കൃഷ്ണ. ‘കരുത്തും, കരുതലും…കുടുംബം’ എന്നായിരുന്നു കുടുംബച്ചിത്രത്തോടൊപ്പം ബിന്ദു കൃഷ്ണ പങ്കുവച്ച അടിക്കുറിപ്പ്.   […]

എം.എൽ.എ രാവിലെ ചിന്നക്കടയിൽ വന്ന് നിന്ന് എല്ലാവരെയും കൈവീശി കാണിക്കാം; മണ്ഡലത്തിൽ തന്നെ നിൽക്കുന്നതല്ല എം.എൽ.എയുടെ ജോലി, തിരുവനന്തപുരത്തും ഡൽഹിയിലും ഉദ്യോഗസ്ഥരെ പോയി കണ്ട് റോഡ് താ, പാലം താ എന്ന് പറഞ്ഞാണ് വികസനം കൊണ്ടുവരുന്നത് : വോട്ടർമാരെ കളിയാക്കി മുകേഷ് കുമാർ

സ്വന്തം ലേഖകൻ കൊല്ലം: സിറ്റിംഗ് എം എൽ എ ആയ മുകേഷിന് ഇക്കുറി തെരഞ്ഞെടുപ്പ് രണ്ടാംമൂഴമാണ്. കഴിഞ്ഞ തവണ വോട്ട് ചെയ്ത് വിജയിപ്പിച്ചവർ ഇക്കുറിയും ഉണ്ടാകുമെന്ന ധാരണയിൽ മത്സര രംഗത്തിറങ്ങിയ മുകേഷിന് കാര്യങ്ങൾ അത്ര എളുപ്പമല്ല. വോട്ടർമാരുടെ അടുത്ത് നിന്നും നേരിടുന്ന […]