video
play-sharp-fill

ഷാഫി പറമ്പിൽ എംഎൽഎ അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന പരാമർശം സ്പീക്കർ പിൻവലിച്ചു..! സഭാ രേഖകളിൽ നിന്നും നീക്കും; സഭയിൽ സ്പീക്കറുടെ റൂളിംഗ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് എതിരെ ഉന്നയിച്ച പരാമർശം സ്പീക്കർ പിൻവലിച്ചു. പരാമർശം അനുചിതമായിരുന്നുവെന്നും സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യുമെന്നും സ്പീക്കറുടെ റൂളിംഗ്. പ്രതിപക്ഷ പ്രതിഷേധം ചിത്രീകരിക്കുന്നില്ലെന്ന സഭാ ടിവിയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ പരിശോധിക്കുമെന്നും സ്പീക്കർ […]

തീക്കട്ടയിലും ഉറുമ്പരിക്കുമോ? എംഎം മണി എംഎല്‍എയുടെ വാഹനം തടഞ്ഞു നിര്‍ത്തി അസഭ്യം വിളിച്ചതായി പരാതി ; യുവാവിനെതിരെ കേസ്

സ്വന്തം ലേഖകൻ ഇടുക്കി: ഉടുമ്പന്‍ചോല എംഎൽഎ എംഎം മണിയെ അസഭ്യം വിളിച്ചതായി പരാതി. കുഞ്ചിത്തണ്ണി സ്വദേശി മാട്ടയിൽ അരുണിനെതിരെയാണ് പരാതി. സംഭവത്തിൽ പോലീസ് കേസ് എടുത്തു. രാജാക്കാടിന് സമീപം വച്ചാണ് സംഭവം. കുഞ്ചിത്തണ്ണിയിൽ നിന്നും രാജാക്കാടിന് വരികയായിരുന്നു എംഎം മണി. എം […]

എംഎൽഎ അസഭ്യം പറഞ്ഞു എന്ന കേസിൽ പരാതിക്കാരിക്കെതിരെയും പരാതി; തോമസ് കെ തോമസിൻ്റെ പരാതിയിൽ വനിതാ നേതാവിനെതിരെ കേസ്

കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ പരാതി നൽകിയ എൻസിപി വനിതാ നേതാവ് ജിഷ ക്കെതിരെ പോലീസ് കേസെടുത്തു. തന്നെയും ഭാര്യയും അധിക്ഷേപിച്ചുവെന്ന എം എൽ എ യുടെ പരാതിയിലാണ് പോലീസ് കേസെടുത്തത് .എംഎൽഎക്കെതിരായ പരാതിയിൽ ജിഷ പോലീസിന് നൽകിയ മൊഴിയുടെ […]

നാട്ടില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും നമ്മുടെ എംഎല്‍എമാര്‍ ആക്ടീവാകുന്നത് തെരഞ്ഞെടുപ്പ് കാലത്ത് മാത്രം; യുട്യൂബ് അക്കൗണ്ടുള്ളത് പിണറായി വിജയന്‍, ഉമ്മന്‍ ചാണ്ടി, കെ. ബാബു എന്നിവര്‍ക്ക് മാത്രം; ഉമ്മന്‍ചാണ്ടിക്ക് ഇപ്പോഴും മൊബൈല്‍ ഫോണ്‍ ഇല്ല; സത്യവാങ്മൂലം അപഗ്രഥിച്ച് നടത്തിയ ഗവേഷണ റിപ്പോര്‍ട്ട് പുറത്ത്

സ്വന്തം ലേഖകന്‍ കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച രണ്ട് എം. എല്‍. എമാര്‍ക്ക് ഇപ്പോഴും ഇ-മെയില്‍ വിലാസമില്ല. ആറ്റിങ്ങലില്‍ നിന്ന് ജയിച്ച ഒ. എസ്. അംബിക, ചിറയന്‍കീഴില്‍ നിന്നും വിജയിച്ച മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായ വി. ശശി എന്നിവര്‍ക്കാണ് ഇതുവരെയും […]

സഭയില്‍ ചെല്ലാതെ മുങ്ങി നടന്നത് വീണാ ജോര്‍ജ്, പി വി അന്‍വര്‍, ഉമ്മന്‍ ചാണ്ടി, പി ജെ ജോസഫ്, റോഷി അഗസ്റ്റിന്‍ തുടങ്ങി നിരവധി എംഎല്‍എമാര്‍; സഭയില്‍ മികച്ച ഹാജരുമായി തിരുവഞ്ചൂര്‍, വി ടി ബെല്‍റാം, കെ. മുരളീധരന്‍, എ എന്‍ ഷംസീര്‍ തുടങ്ങി രാജഗോപാല്‍ വരെ; കഴിഞ്ഞ സഭയിലെ എംഎല്‍എമാരും ഹാജര്‍ നിലയും; അറിയാം തേര്‍ഡ് ഐ ന്യൂസ് ലൈവിലൂടെ

ഏ.കെ. ശ്രീകുമാർ കോട്ടയം: ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ് ഓരോ ജനപ്രതിനിധിയും. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് അഭ്യര്‍ത്ഥനയ്ക്ക് വരുമ്പോള്‍ മാത്രമാണ് ഭൂരിഭാഗം സാധാരണക്കാരും തങ്ങളുടെ പ്രതിനിധികളെ നേരില്‍ കാണുന്നത്. നിയമസഭയില്‍,  തന്നെ തെരഞ്ഞെടുത്ത ജനങ്ങള്‍ക്ക് വേണ്ടി ഹാജരായി, നാട്ടിലെ പ്രശ്‌നങ്ങള്‍ […]

പാർട്ടി ആഫീസുകളിൽ കയറിയിറങ്ങി തെക്ക് വടക്ക് നടന്നവർക്കും എം എൽ എ ആയാൽ ചികിൽസ, സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രിയിൽ നിന്ന് മതി; ജനങ്ങളുടെ നികുതിപ്പണം മുടക്കി എംഎൽഎമാരുടെ ആരോഗ്യം സംരക്ഷിച്ച് സർക്കാർ : ഇന്ത്യയിലെ ഏറ്റവും മികച്ച ചികിത്സ കേരളത്തിലെ സർക്കാർ ആശുപത്രികളിലെന്ന് പറയുമ്പോഴും എംഎൽഎമാർക്കും മന്ത്രിമാർക്കും പ്രിയം സ്വകാര്യ ആശുപത്രികൾ; ചികിത്സയ്ക്കായി വിദേശത്തേക്ക് പറന്ന എംഎൽഎമാരും പട്ടികയിൽ

ഏ കെ ശ്രീകുമാർ കോട്ടയം : നിയമസഭയിലെ എംഎൽഎമാരുടെ ചികിത്സാ ചെലവ് കഴിഞ്ഞ നാല് വർഷത്തിനിടെ നാലുകോടിയിലധികം രൂപ. സംസ്ഥാനത്തെ സർക്കാർ ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഉണ്ടെന്ന് ആവർത്തിച്ച് ആവർത്തിച്ച് പ്രസംഗിച്ചു കൊണ്ട് ജനങ്ങളെ സേവിക്കുന്ന […]

നാട്ടുകാരുടെ കോടികൾ മുടക്കി എംഎൽഎമാരുടെ ആരോഗ്യം സംരക്ഷിച്ച് സർക്കാർ: സർക്കാർ ആശുപത്രികൾ മെച്ചമെന്ന് പറയുമ്പോഴും എംഎൽഎമാർക്ക് പ്രിയം സ്വകാര്യ ആശുപത്രികൾ; ചികിത്സയ്ക്കായി വിദേശത്തേയ്ക്ക് പറന്ന എംഎൽഎമാരും പട്ടികയിൽ

അപ്‌സര.കെ.സോമൻ കോട്ടയം : നിയമസഭയിലെ എംഎൽഎമാരുടെ ചികിത്സാ ചെലവ് കഴിഞ്ഞ നാല് വർഷത്തിനിടെ നാലുകോടിയിലധികം രൂപ. സംസ്ഥാനത്തെ സർക്കാർ ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഉണ്ടെന്ന് ആവർത്തിച്ച് ആവർത്തിച്ച് പ്രസംഗിച്ചു കൊണ്ട് ജനങ്ങളെ സേവിക്കുന്ന ജനപ്രതിനിധികൾക്ക് പ്രിയം […]