video
play-sharp-fill

മാവോയിസ്റ്റ് ശ്രീമതി ക്യൂ ബ്രാഞ്ച് പിടിയിൽ ; പിടിയിലായത് അട്ടപ്പാടിയിലെ ആനക്കട്ടിക്കടുത്തുള്ള വീട്ടിൽ വച്ച്

സ്വന്തം ലേഖകൻ അട്ടപ്പാടി : മാവോയിസ്റ്റ് ശ്രീമതി ക്യൂ ബ്രാഞ്ച് പിടിയിൽ. അട്ടപ്പാടിയിലെ ആനക്കട്ടിക്കടുത്തുള്ള വീട്ടിൽ വച്ചാണ് ശ്രീമതി പിടിയിലായത്. ബുധനാഴ്ച രാവിലെ ആറു മണിയോടെയാണ് ശ്രീമതി പിടിയിലായത്. കർണാടക ചിക്കമംഗളൂരു സ്വദേശിനിയായ ശ്രീമതി കഴിഞ്ഞ ഒക്ടോബർ അവസാനം മഞ്ചക്കണ്ടിയിൽ നടന്ന […]

അട്ടപ്പാടിയിൽ ചിതറിയ രക്തത്തിന് പകരം വീട്ടുക ; ഈ രക്തത്തിന് കണക്ക് പറയേണ്ടവർ മോദി – പിണറായി കൂട്ടുക്കെട്ട് : പ്രകടനവുമായി മാവോയിസ്റ്റുകൾ

സ്വന്തം ലേഖകൻ കണ്ണൂർ: അട്ടപ്പാടിയിൽ ചിതറിയ രക്തത്തിന് പകരം വീട്ടുക, ഈ രക്തത്തിന് കണക്കിന് പറയേണ്ടവ മോദി – പിണറായി കൂട്ടുകെട്ട്. സർക്കാരിന്റെ നടപടിയ്‌ക്കെതിരെ കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ സായുധരായ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി. ഒരു സ്ത്രീ ഉൾപ്പെടെ നാല് […]

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്റർ ; തോട്ടം തൊഴിലാളികളോടുള്ള ചൂഷണം അവസാനിപ്പിക്കണം

  സ്വന്തം ലേഖകൻ കൽപ്പറ്റ: വയനാട് ജില്ലയിൽ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്റർ. മേപ്പാടി മുണ്ടക്കൈയിലാണ് മാവോയിസ്റ്റുകൾ പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നത്.ഇന്നലെ രാത്രിയാണ് നഗരത്തിലും പരിസര പ്രദേശങ്ങളിലും മാവോയിസ്റ്റുകളെത്തിയത്. മേപ്പാടി ടൗണിലും പരിസരപ്രദേശങ്ങളിലും ബാനറുകളും പോസ്റ്ററുകളും ഒട്ടിച്ചു. തോട്ടം തൊഴിലാളികളെ ചൂഷണം അവസാനിപ്പിക്കണം […]

മാവോയിസ്റ്റ് ബന്ധം : അലനെയും ഷുഹൈബിനെയും വീണ്ടും റിമാൻഡ് ചെയ്തു ; രക്ഷപ്പെട്ട മൂന്നാമനെയും തിരിച്ചറിഞ്ഞു

  സ്വന്തം ലേഖകൻ കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ വീണ്ടും കോടതി റിമാൻഡ് ചെയ്തു. പ്രോസിക്യൂഷൻ പൊലീസ് കസ്റ്റഡി ആവശ്യപ്പെടാത്തതിനെത്തുടർന്നാണ് റിമാൻഡ് ചെയ്തത്. ഇതിനുപുറമെ അലനെയും ഷുഹൈബിനെയും […]

ഏഴ് സഖാക്കളെ കൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങൾ നടപ്പാക്കും ; മുഖ്യമന്ത്രിയ്ക്ക് മാവോയിസ്റ്റുകളുടെ വധഭീഷണി

  സ്വന്തം ലേഖകൻ കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണിയുർത്തി മാവോയിസ്റ്റുകൾ. വധഭീഷണിയുർത്തി വടകര പോലീസ് സ്റ്റേഷനിൽ എത്തിയ സന്ദേശത്തിൽ ഏഴ് സഖാക്കളെ വെടിവെച്ചുകൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങൾ നടപ്പാക്കും എന്നാണ് എഴുതിയിരിക്കുന്നത്. അർബൻ ആക്ഷൻ ടീമിന് […]

ഏറ്റുമുട്ടലിൽ കൊലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാം ; ഹൈക്കോടതി

  സ്വന്തം ലേഖകൻ കൊച്ചി : പാലക്കാട് അഗളി മഞ്ചിക്കണ്ടിയിൽ തണ്ടർബോൾട്ടുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്‌ക്കരിക്കാൻ ഹൈക്കോടതി അനുമതി നൽകി . പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വേണ്ട വിവരങ്ങളുള്ളതിനാൽ മണിവാസകത്തിന്റെയും കാർത്തിയുടേയും മൃതദേഹങ്ങൾ സംസ്‌കരിക്കാമെന്ന് ജസ്റ്റീസ് ആർ നാരായണ […]

അറസ്റ്റിലായ യുവാക്കളുടെയും മാവോയിസ്റ്റുകളുടെയും കൈയിലുണ്ടായിരുന്നത് ഒരേ രേഖകൾ തന്നെയെന്ന് പൊലീസ്

  പാലക്കാട്: അട്ടപ്പാടിയിൽ വെടിയേറ്റ് കൊലപ്പെട്ട മാവോയിസ്റ്റുകളിൽ നിന്നും കണ്ടെത്തിയ അതേ രേഖകൾ തന്നെയാണ് പന്നിയങ്കര സംഭവത്തിൽ പൊലീസ് പിടിയിലായ അലൻ ഷുഹൈബിന്റേയും താഹാ ഫസലിന്റേയും വീട്ടിൽ നിന്നും കണ്ടെത്തിയതെന്ന് പൊലീസ്. മഞ്ചിക്കണ്ടിയിൽ വെടിയേറ്റ് കൊലപ്പെട്ട മാവോയിസ്റ്റുകളുടെ കൈവശമുണ്ടായിരുന്ന ചില ഡയറിക്കുറപ്പികളും […]

അലന്റെയും താഹയുടെയും കൈയിൽ നിന്ന് മാവോയിസ്റ്റ് രഹസ്യ രേഖകൾ പിടിച്ചെടുത്തു ; പകർപ്പ് പുറത്ത് വിട്ട് പൊലീസ്

  സ്വന്തം ലേഖകൻ കോഴിക്കോട് : വിദ്യാർത്ഥികളായ സി.പി.എം പ്രവർത്തകരുടെ മാവോയിസ്റ്റ് ബന്ധം വെളിപ്പെടുത്തുന്ന രേഖകൾ പൊലീസ് പുറത്തുവിട്ടു. മാവോയിസ്റ്റ് അംഗങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്ന രഹസ്യരേഖയുടെ പകർപ്പാണ് പുറത്തുവിട്ടത്. ഇതിൽ ശത്രുവിന്റെ തന്ത്രങ്ങളും പ്രത്യാക്രമണത്തിന്റെ മാർഗങ്ങളും വിവരിക്കുന്നുണ്ട്. കൂടാതെ മാവോയിസ്റ്റുകളുടെ അണ്ടർ ഗ്രൗണ്ട് […]

അലനും താഹയും അർബൻ മാവോയിസ്റ്റ് ; യു.എ.പി.എ വിടാതെ പൊലീസ്

  സ്വന്തം ലേഖകൻ കോഴിക്കോട്: വിദ്യാർത്ഥികളായ രണ്ട് സി.പി.എം അംഗങ്ങൾക്കെതിരെ പന്തീരാങ്കാവ് പൊലീസ് ചുമത്തിയ യു.എ.പി.എയിൽ എതിർപ്പ് പ്രകടിപ്പിച്ച് മുഖ്യമന്ത്രിയും സിപിഎമ്മും. എന്നാൽ അന്വേഷണ സംഘം യു.എ.പി.എയിൽ ഉറച്ചു നിൽക്കുകയാണ്. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജി […]

സംസ്ഥാനത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം ; മഞ്ചിക്കണ്ടിയിൽ തണ്ടർബോൾട്ട് പരിശോധന ശക്തമാക്കി

സ്വന്തം ലേഖകൻ പാലക്കാട്: അട്ടപ്പാടി  ഉൾവനത്തിൽ വീണ്ടും  മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉള്ളതായി സൂചന. അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ നടന്ന ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ട ഭീകരര്‍ ഉള്‍വനത്തില്‍ ഉണ്ടെന്ന വിവരമാണ് നിലവിൽ ലഭിക്കുന്നത്.   ഇതേതുടര്‍ന്ന് വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് പരിശോധന ഊര്‍ജിതമാക്കി. പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റവര്‍ക്കായാണ് പരിശോധന. രക്ഷപ്പെട്ട […]