play-sharp-fill

“ചേച്ചി ഞങ്ങളുടെ ജോലിയാണ് തടസ്സപ്പെടുത്തിയത്..” ; “ബി ജെ പി സ്ഥാനാർഥിയുടെ ഭാര്യക്ക് ഒരു പാസും ഇല്ലാതെ ബൂത്തിൽ കയറാൻ പറ്റുമോ?” ; മമ്മൂട്ടി വോട്ട് ചെയ്യാൻ വന്നപ്പോൾ സംഘർഷാവസ്ഥ സൃഷ്‌ടിച്ച സ്ത്രീക്കെതിരെ രോക്ഷാകുലരായി മാധ്യമപ്രവർത്തകർ

സ്വന്തം ലേഖകൻ കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ നടന്‍ മമ്മൂട്ടിയുടെയും ഭാര്യ സുള്‍ഫത്തിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തിയത് തടഞ്ഞ സ്ത്രീക്കെതിരെ മാധ്യമപ്രവർത്തകർ രംഗത്ത്.   മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ് സജിയുടെ ഭാര്യയാണ് ദൃശ്യങ്ങൾ പകർത്തുന്നത് ചോദ്യം ചെയ്ത് രംഗത്തെത്തിയത്. സംഭവം വലിയ വാര്‍ത്തയാകുകയും ചെയ്തു.     ബി ജെ പി സ്ഥാനാർഥി സജി വോട്ട് ചെയ്യാനെത്തിയപ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പോളിങ്ങ് ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്നും മമ്മൂട്ടി വന്നപ്പോള്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമായിരുന്നു ഇവരുടെ ആരോപണം.   ബിജെപി പ്രവര്‍ത്തകരും ഇവര്‍ക്ക് […]

മലയാളത്തിന്റെ താരരാജാവ് മമ്മൂട്ടിയ്ക്കും പ്രിയതമയ്ക്കും ഇന്ന് 41-ാം വിവാഹവാര്‍ഷികം ; ആശംസകള്‍ അറിയിച്ച് സിനിമാലോകം

സ്വന്തം ലേഖകന്‍ കൊച്ചി : മലയാള സിനിമയുടെ താരരാജാവ് മമ്മൂട്ടിയ്ക്കും ഭാര്യ സുല്‍ഫത്തിനും ഇന്ന് 41-ാം വിവാഹവാര്‍ഷികം. കഴിഞ്ഞ ദിവസം ദുല്‍ഖറിന്റെ മകള്‍ മറിയത്തിന്റെ മൂന്നാം പിറന്നാള്‍ ആഘോഷിച്ചതിന് പിന്നാലെയായാണ് താര കുടുംബത്തിലേക്ക് അടുത്ത ആഘോഷം എത്തിയിട്ടുള്ളത്. നിരവധി പേരാണ് താരരാജാവിനും പ്രിയതമയ്ക്കും ആശംസകള്‍ അറിയിച്ച് എത്തിയിട്ടുള്ളത്. സമൂഹമാധ്യമങ്ങളിലൂടെ ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായി ആശംസ പോസ്റ്റുകളെല്ലാം വൈറലായി മാറിയിരുന്നു. 1979 മേയ് ആറിനാണ് മമ്മൂട്ടി സുല്‍ഫത്തിനെ വിവാഹം കഴിക്കുന്നത്. വിവാഹ സമയത്ത് മമ്മൂട്ടി വക്കീലായി പ്രാക്ടീസ് ചെയ്യുകയായിരുന്നു. അഭിനയമോഹം തലയ്ക്കുപിടിച്ച മമ്മൂട്ടി വിവാഹത്തിന് മുന്‍പ് […]