ധനുഷ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു..!വധു മലയാളികളുടെ പ്രിയതാരം..! തമിഴകത്തെ ഞെട്ടിച്ച് നടന്റെ വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ ഇന്ത്യ മുഴുവന്‍ ആരാധകരുള്ള തമിഴ് നടന്മാരില്‍ ഒരാളാണ് ധനുഷ്. കഴിഞ്ഞ വര്‍ഷം ആരാധകരെ ഞെട്ടിച്ചു കൊണ്ട് താരം വിവാഹ മോചനം നേടുന്ന കാര്യം അറിയിച്ചിരുന്നു.ഭാര്യ ഐശ്വര്യ രജനികാന്തുമായി പതിനെട്ട് വര്‍ഷത്തോളം നീണ്ട വിവാഹം ജീവിതം ഔദ്യോഗികമായി അവസാനിപ്പിക്കുകയാണെന്ന് ആയിരുന്നു ധനുഷ് അറിയിച്ചത്. വിവാഹ മോചന വാര്‍ത്തയ്ക്ക് പിന്നാലെ ധനുഷ് വീണ്ടും വിവാഹിതനാകുന്നുവെന്ന വാർത്തകളും എത്തിയിരുന്നു. ഇപ്പോഴിതാ ധനുഷ് വീണ്ടും വിവാഹിതനാകാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് എത്തുകയാണ്. മലയാളികളുടെ പ്രിയതാരം മീനയെ ധനുഷ് വിവാഹം കഴിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. നടൻ […]

അർജുൻ അശോകന്‍ കേന്ദ്ര കഥാപാത്രമായ തട്ടാശ്ശേരി കൂട്ടം നാളെ മുതൽ ഒടിടി യിൽ

അർജുൻ അശോകന്‍ കേന്ദ്ര കഥാപാത്രമായ തട്ടാശ്ശേരി കൂട്ടം നാളെ മുതൽ ഒടിടി യിൽ സ്വന്തം ലേഖകൻ ദിലീപിന്റെ സഹോദരന്‍ അനൂപ് പത്മനാഭന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് തട്ടാശ്ശേരി കൂട്ടം. റൊമാന്റിക്-കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സിനിമ ഒരു ചെറുപ്പക്കാരനും അവന്റെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടെപ്പവുമുള്ള കഥയാണ് പറയുന്നത്. ഇക്കഴിഞ്ഞ നവംബര്‍ 11ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്.തട്ടാശ്ശേരി കൂട്ടത്തിന്റെ ഒടിടി റിലീസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.സിനിമ നാളെ (ജനുവരി 13 ) മുതല്‍ ഹോം ഗ്രൗണ്ട് വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സീ […]

കെപിഎസി ലളിത, പ്രതാപ് പോത്തന്‍, ലതാ മങ്കേഷ്‍കര്‍, കൊച്ചു പ്രേമന്‍.., ‘2022’ൽ മലയാളിയെ കണ്ണീരിലാഴ്ത്തിയ തീരാനഷ്ടങ്ങൾ

സിനിമ ലോകത്തിന് തന്നെ തീരാത്ത നഷ്ടമുണ്ടാക്കിയാണ് 2022 മടങ്ങുന്നത്. വെള്ളിത്തിരയിൽ വിസ്മയം തീർത്ത കെപിഎസി ലളിതയും കൊച്ചു പ്രേമനും മുതല്‍ ഇന്ത്യൻ സംഗീതത്തിന്റെ മാധുര്യം ലതാ മങ്കേഷ്‍കറും ബോളിവുഡിന്റെ പ്രിയ ഗായകൻ കെകെയടക്കമുള്ള ഒട്ടേറെ പ്രതിഭകളാണ് ഈ ജീവിതത്തില്‍ നിന്ന് മടങ്ങിയത്.പ്രേക്ഷകര്‍ സ്വന്തം ഹൃദയത്തിലേറ്റിയ ചിലരെ കാലം മടക്കിവിളിച്ച ദിവസങ്ങള്‍. മലയാളത്തിന്റെ കലണ്ടറില്‍ മരണത്തിന്റെ കറുപ്പ് പടര്‍ന്ന ദിവസമാണ് 2022 ഫെബ്രുവരി 22. മലയാളത്തിന്റെ പ്രിയപ്പെട്ട കെപിഎസി ലളിത പ്രേക്ഷകരോട് വിട പറഞ്ഞ ദിനം. മരണം വരെ കലാരംഗത്ത് സജീവമായിരുന്നു കെപിഎസി ലളിത. മഹേശ്വരിയമ്മ […]