video
play-sharp-fill

മലപ്പുറത്ത് വ്യാപര സ്ഥാപനത്തിൽ വൻ തീപിടിത്തം..! ഓട്ടോ സ്പെയർ പാർട്‌സ് കടയും കെട്ടിടവും പൂർണമായി കത്തി നശിച്ചു..!

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറത്ത് വ്യാപര സ്ഥാപനത്തിൽ വൻ തീപിടിത്തം. കക്കാട്ട് വ്യാപാര സ്ഥാനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഓട്ടോ സ്പെയർപാർട്സ് കട ഉൾപ്പെടുന്ന കെട്ടിടത്തിലാണ് അപകടം. ഓട്ടോ സ്പെയർ പാർട്‌സ് കടയും കെട്ടിടവും പൂർണമായി കത്തി നശിച്ചു. പുലർച്ചെ […]

ഭാര്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത യുവാവിനെ കഠിനതടവിന് ശിക്ഷ വിധിച്ച് കോടതി; അഞ്ചു വർഷത്തോളം ജനൽ കമ്പിയിൽ കെട്ടിയിട്ട് പീഡിപ്പിച്ചുവെന്നും യുവതിയുടെ പരാതി

സ്വന്തം ലേഖകൻ മലപ്പുറം: ഭാര്യയെ അതിക്രൂരമായി ബലാൽസംഗം ചെയ്ത ഭർത്താവിന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ഒരു വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസത്തെ അധിക തടവും അനുഭവിക്കണം. അമരമ്പലം […]

പ്രണയിച്ച് വിവാഹം, ഭര്‍ത്താവ് നിരവധി സ്ത്രീകളുമായി കറങ്ങി നടക്കുന്നു’; യുവാവിനെ പിടികൂടി ഭാര്യയും ബന്ധുക്കളും, യുവാവ് ഗാര്‍ഹിക പീഡനക്കേസില്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ മലപ്പുറം: സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ ഉപദ്രവിച്ച യുവാവ് ഗാര്‍ഹിക പീഡനക്കേസില്‍ അറസ്റ്റില്‍. മലപ്പുറം വഴിക്കടവ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മണല്‍പ്പാടത്ത് താമസിച്ചിരുന്ന ആലായി നൗഫല്‍ ആണ് വഴിക്കടവ് പോലീസിന്റെ പിടിയിലായത്. പ്രതിയെ നിലമ്പൂർ കോടതിയില്‍ ഹാജരാക്കി […]

ജനിച്ചത് പെരുന്തൽമണ്ണയിലെ വാടക വീട്ടിൽ, ജനന സർട്ടിഫിക്കറ്റിൽ ജനനസ്ഥലം ‘ലണ്ടൻ’, പെരിന്തല്‍മണ്ണയിലെ വാടക വീട് ലണ്ടനിലായത് എങ്ങനെയെന്നറിയാതെ അമ്മയും മകനും; കൈമലര്‍ത്തി ഉദ്യോഗസ്ഥരും

സ്വന്തം ലേഖകൻ മലപ്പുറം: പെരിന്തല്‍മണ്ണ സ്വദേശിനിയായ രമാദേവി എന്ന സോണി ഡാനിയേലിന്റെ ഏക മകന്‍ റോണി എം.ഡിയുടെ ജനന സര്‍ട്ടിഫിക്കറ്റിൽ ലണ്ടന്‍ എന്ന് തെറ്റായി രേഖപ്പെടുത്തിയതായി പരാതി. മാതാപിതാക്കള്‍ ഇതുവരെ വിദേശത്ത് പോയിട്ടില്ല. എന്നിട്ടും ജനന സര്‍ട്ടിഫിക്കറ്റ് അനുസരിച്ച്‌ ഇവരുടെ മകന്‍ […]

വിജേഷിന് ഇത് പുതുജീവൻ…! കൂട്ടുകാരോടൊപ്പം കേരളാകുണ്ട് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറിങ്ങിയ യുവാവ് മുങ്ങിതാഴ്നു ; പാറക്കെട്ടുകള്‍ക്കിടയിലൂടെ മുകളിലേക്കെത്തിക്കാനാകാതെ അലമുറയിട്ട് സുഹൃത്തുക്കൾ ; ഒടുവിൽ രക്ഷകനായത് സ്വകാര്യ ബസ് ഡ്രൈവർ

സ്വന്തം ലേഖകൻ മലപ്പുറം: തമിഴ്നാട് സ്വദേശിയായ വിജേഷിന് ഇത് പുതുജന്മമാണ്. വെള്ളച്ചട്ടത്തില്‍ മുങ്ങിതാഴ്ന്ന വിജേഷിനെ മരണക്കയത്തില്‍ നിന്നും പിടിച്ച് കയറ്റി രക്ഷകനായത് ബസ് ഡ്രൈവറായ ഫസലുദ്ദീനും. ആ സംഭവം ഇങ്ങനെ തമിഴ്നാട്ടില്‍നിന്നുള്ള അഞ്ചംഗസംഘം തിങ്കളാഴ്ച ഉച്ചയോടെയാണ് കരുവാരക്കുണ്ട് കേരളാകുണ്ട്  വെള്ളച്ചാട്ടത്തിലെത്തിയത്.  കൂട്ടുകാരോടൊപ്പം […]

മലപ്പുറത്ത് ലഹരി മരുന്ന് കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

സ്വന്തം ലേഖകൻ മലപ്പുറം: ലഹരിമരുന്നായ എംഡിഎംഎ പിടിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഒറ്റപ്പാലം അത്താണിക്കല്‍ വീട്ടില്‍ മുഹമ്മദ് ഷാഫിയെയാണ് മഞ്ചേരി NDPS കോടതി ജഡ്ജ് എന് പി ജയരാജ് ശിക്ഷിച്ചത്. […]

അനാഥരായ 3 പെണ്‍കുട്ടികള്‍ക്ക് വീട് നിഷേധിച്ച്‌ ലൈഫ് മിഷന്‍; മൂത്തകുട്ടിക്ക് കുടുംബമില്ലെന്ന് വിചിത്രവാദം

സ്വന്തം ലേഖകൻ മലപ്പുറം: ഒരിഞ്ച് ഭൂമിയില്ലാത്ത പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അനാഥരായ മൂന്ന് പെണ്‍കുട്ടികള്‍ക്ക് വീട് നിഷേധിച്ച്‌ ലൈഫ് മിഷന്‍ അധികൃതര്‍. ലൈഫ് പദ്ധതി ചട്ടപ്രകാരം അപേക്ഷകരെ കുടുംബമായി പരിഗണിക്കാനാകില്ല എന്ന തടസവാദമാണ് ഉന്നയിക്കുന്നത്. താനൂര്‍ നന്നപ്ര പഞ്ചായത്തിലെ പെണ്‍കുട്ടികളുടെ ദയനീവസ്ഥ മനസിലാക്കി […]

മലപ്പുറം ജില്ലയില്‍ നോറോവൈറസ്; പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറം ജില്ലയില്‍ നോറോ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ പാരാമെഡിക്കല്‍ കോളേജിലെ വനിതാ ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. 55 വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തിലാണ്. കൂടുതല്‍ വ്യാപനം തടയുന്നതിനുള്ള […]

പന്ത്രണ്ട് വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 32 വര്‍ഷം കഠിന തടവ്

സ്വന്തം ലേഖകൻ മലപ്പുറം: ലപ്പുറം : പന്ത്രണ്ട് വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 32 വര്‍ഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ. മലപ്പുറം അമരമ്പലം സ്വദേശി വി. സമീര്‍ (43) ആണ് ശിക്ഷ അനുഭവിക്കേണ്ടത്. മലപ്പുറം പൂക്കോട്ടുംപാടത്ത് […]

സ്വന്തം മകളെ തട്ടിക്കൊണ്ടുപോയി, മലപ്പുറത്ത് പൊലീസുകാരനായ പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു

മലപ്പുറം: മകളെ തട്ടിക്കൊണ്ട് പോയി എന്ന പരാതിയിൽ കുട്ടിയുടെ പിതാവ് കൂടിയായ പൊലീസുകാരനെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. എറണാകുളം ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ കമാണ്ടറും മങ്കട കൂട്ടില്‍ ചേരിയം സ്വദേശി മുണ്ടേടത്ത് അബ്ദുല്‍വാഹിദി(33) നെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത് […]