ലോക് നാഥ് ബെഹ്‌റയ്ക്ക് ആശ്വാസം…! തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഡി.ജി.പി മാറേണ്ടതില്ലെന്ന് ടിക്കാറാം മീണ

സ്വന്തം ലേഖകൻ   തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഡി ജി പി മാറേണ്ടതില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറം മീണ. നിലവിലെ നിർദേശം ഡി ജി പിക്ക് ബാധകമല്ല. എന്നാഷൽ ബെഹ്‌യുടെ കാര്യത്തിൽ മറ്റൊരു നടപടി വേണോയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഒരേ പദവിയിൽ മൂന്ന് വർഷമായ പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്നാണ് കമ്മിഷന്റെ നിർദേശം. ഇതിന്റെ ഭാഗമായി മൂന്നര വർഷമായി പൊലീസ് മേധാവിയായി തുടരുന്ന ലോക്‌നാഥ് ബെഹ്‌റ സ്ഥാനം […]

ലോക് ഡൗൺകാലത്ത് മീൻ പിടിക്കാൻ പൊലീസ് പോവണ്ട…! മീൻ വണ്ടികൾ പിടിക്കാൻ പോവരുതെന്ന് പൊലീസിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ കർശന നിർദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് പലയിടത്ത് നിന്നുമായി കഴിഞ്ഞ എട്ട് ദിവസത്തിനകം വിൽപനയ്ക്കായി എത്തിച്ച ഒരു ലക്ഷം പഴകിയ മത്സ്യമാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പിടികൂടിയത്. എന്നാൽ മീൻ വണ്ടികൾ പിടിക്കാൻ പിന്നാലെ പോകേണ്ടെന്ന് പൊലീസിന് നിർദേശം നൽകി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അതേസമയം ഫിഷറീസ്, ഭക്ഷ്യ സുരക്ഷാ വിഭാഗങ്ങൾക്ക് സുരക്ഷ ഒരുക്കിയാൽ മതിയെന്നും ഡിജിപി നിർദേശം നൽകി. കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് മീൻ പിടിച്ച് നശിപ്പിച്ചതിനെ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ […]