രാജ്യത്ത് ലോക് ഡൗൺ ഇളവുകൾ നവംബർ 30 വരെ ; സംസ്ഥാനങ്ങളുടെ അതിർത്തി യാത്രകൾക്ക് നിയന്ത്രണം ഉണ്ടാവില്ല : നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക് ഡൗൺ ഇളവുകൾ നവംബർ മുപ്പത് വരെ മാത്രം. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളുടെ അകത്തേയ്ക്കും പുറത്തേയ്ക്കും ഉള്ള യാത്രകൾക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ഉണ്ടാവില്ല. ഇത്തരം യാത്രകൾക്ക് പ്രത്യേക അനുമതികളോ അനുവാദങ്ങളോ, ഇ പെർമിറ്റുകളോ ആവശ്യമില്ല വൈറസ് വ്യാപനം കൂടുതലായുള്ള കണ്ടെയ്ൻമെന്റ് സോണുകളിൽ നവംബർ 30 വരെ ലോക്ഡൗൺ തുടരും. ഇവിടങ്ങളിൽ കൃത്യമായ നിബന്ധനകൾ ഏർപ്പെടുത്തുന്നതാണ്. അവശ്യ പ്രവർത്തനങ്ങൾ മാത്രമേ ഇവയ്ക്കുള്ളിൽ അനുവദിക്കൂ. കേന്ദ്രസർക്കാരുമായി കൂടിയാലോചിക്കാതെ കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് യാതൊരുവിധ ലോക്ഡൗണുകളും( സംസ്ഥാന […]

ലോക് ഡൗണിൽ ഇളവുകളുമായി കേന്ദ്രസർക്കാർ ; വ്യാഴാഴ്ച മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന രണ്ടാം ഘട്ട ലോക് ഡൗണിൽ കൂടുതൽ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. വ്യാഴാഴ്ച മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. പുതിയ നിർദ്ദേശങ്ങൾ പ്രകാരം ഭക്ഷ്യ സംസ്‌ക്കരണ കേന്ദ്രങ്ങൾക്ക് പ്രവർത്തനാനുമതി ലഭിച്ചു. ഇതോടൊപ്പം പാലും പാൽ ഉൽപ്പന്നങ്ങളുടെ ഉത്പ്പാദന കേന്ദ്രങ്ങൾക്കും അനുമതിയുണ്ട്. കൂടാതെ മൊബൈൽ റീച്ചാർജ്ജ് കേന്ദ്രങ്ങൾക്കും വിദ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങൾ വില്ക്കുന്ന ബുക്ക് ഷോപ്പുകൾക്കും ഇലക്ട്രിക് ഫാൻ കടകൾക്കും ഇളവുകൾ അനുവദിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് […]