play-sharp-fill

കുമ്മനം ഇളങ്കാവ് ദേവി ക്ഷേത്രത്തിലെ 2023 ലെ മീനഃ ഭരണി തിരുവുത്സവ ആഘോഷസമിതിയെ തിരഞ്ഞെടുത്തു

കുമ്മനം: കുമ്മനം ഇളങ്കാവ് ദേവി ക്ഷേത്രത്തിലെ 2023 ലെ മീനഃ ഭരണി തിരുവുത്സവ ആഘോഷസമിതിയെ തിരഞ്ഞെടുത്തു പ്രസിഡണ്ട്: മധുസൂദനൻ ,വഴയ്ക്കാറ്റ് ജനറൽ സെക്രട്ടറി: പി പ്രതാപൻ, വാളാവള്ളിൽ വൈസ്. പ്രസിഡണ്ട്: ഗോപകുമാർ , മേക്കാട്ട് KP ഉണ്ണികൃഷ്ണൻ, പുണർതം സതീശ് കുമാർ , ഇടയന്ത്രത്ത് രവീന്ദ്രൻ നായർ, രതിവിലാസ് രാധാകൃഷ്ണൻ , വടൂർ ജോ: സെക്രട്ടറി: അശോക് കുമാർ, കൃഷ്ണാലയം ശരത് വടക്കേമാലി ഖജാൻജി: രാജേന്ദ്രൻ നായർ (ബാബു) അരുണാഞ്ജലി ജനറൽ കൺവീനർ : അരുൺമാളിയക്കൽ മഹാപ്രസാദമൂട്ട് കൺവീനർ: അജിത്ത്, ശിവകൃപ പ്രസന്നൻ, കണ്ണമല […]

സാധനങ്ങൾ മാറ്റാൻ ക്വാർട്ടേഴ്സിലേക്ക് പോയി ; ചങ്ങനാശ്ശേരി സബ് കോടതി സൂപ്രണ്ടിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് സ്കൂബ ടീം നടത്തിയ തെരച്ചിലിൽ

കോട്ടയം: സബ് കോടതി സൂപ്രണ്ടിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരി സബ്കോടതി സൂപ്രണ്ട് ഇൻ ചാർജ് പൂവൻതുരുത്തു വാഴേത്തറ വീട്ടിൽ വി.ജെ. അലക്സ് (52) ആണു മരിച്ചത് . കിംസ് ആശുപത്രിക്കു സമീപത്തെ ക്വാർട്ടേഴ്സിലായിരുന്നു അലക്സ് താമസിച്ചിരുന്നത്. ചങ്ങനാശേരി കോടതിയിലേക്കു സ്ഥലംമാറ്റം ലഭിച്ചതിനെത്തുടർന്നു രണ്ടു മാസം മുൻപ് മിത്രക്കരിയിലേക്കു താമസംമാറിയെങ്കിലും ക്വാർട്ടേഴ്സ് പൂർണമായും വിട്ടിരുന്നില്ല. സാധനങ്ങൾ മാറ്റുന്നതിന് ഇന്നലെ പുലർച്ചെ ആറിനു മിത്രക്കരിയിൽനിന്നും ക്വാർട്ടേഴ്സിലെത്തി. പിന്നീട്, വിവരമൊന്നും ലഭിക്കാത്തതിനെത്തുടർന്നു ബന്ധുക്കളെത്തി അന്വേഷണം ആരംഭിച്ചു. സമീപവാസികളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ക്വാർട്ടേഴ്സിനു സമീപത്തെ കടവിൽ […]

വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയെ കരകയറ്റാന്‍ സര്‍ക്കാര്‍; രാജ്യത്തെ ആദ്യ സോളാര്‍ ബോട്ടായ ആദിത്യയ്ക്ക് ശേഷം വൈക്കത്തിന് അഭിമാനമാകാനൊരുങ്ങി റോറോ സര്‍വ്വീസ്

സ്വന്തം ലേഖകന്‍ കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അടച്ചുപൂട്ടിയ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ( എച്ച്.എന്‍.എല്‍ ) കേരള സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന പ്രഖ്യാപനത്തിന് കാതോര്‍ത്തിരിക്കുകയാണ് കോട്ടയം. കടബാധ്യതയെ തുടര്‍ന്ന് 2019 ജനുവരി ഒന്നിന് പൂട്ടിയ കമ്പനി, സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ടൗണ്‍ഷിപ്പില്‍ വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും മറ്റ് അവശ്യ സര്‍വ്വീസുകളും പ്രവര്‍ത്തിച്ചിരുന്നു. കമ്പനി പൂട്ടിയതോടെ ഇവയില്‍ പലതും അടച്ചുപൂട്ടേണ്ടി വന്നു. 453 ജീവനക്കാരും 700 കരാര്‍ തൊഴിലാളികളും ഇവിടെ […]