video
play-sharp-fill

അന്താരാഷ്ട്ര മാർക്കറ്റിൽ കോടികൾ വില ; കസ്തൂരി മാനിന്റെ കസ്തൂരിയുമായി മൂന്ന് പേർ പിടിയിൽ ; പിടിയിലായത് കണ്ണൂർ സ്വദേശികൾ

കണ്ണൂ‍ർ : അന്താരാഷ്ട്ര മാർക്കറ്റിൽ കോടികൾ വിലവരുന്ന കസ്തൂരി മാനിന്റെ കസ്തൂരിയുമായി മൂന്ന് പേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ റിയാസ്, സാജിദ് , ആസിഫ് എന്നിവരാണ് തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജെൻസ് സെല്ലിന്റെ പിടിയിലായത്. ഫോറസ്റ്റ് ഇന്റലിജെൻസ് സെല്ലിന്റെ പരിശോധനയിൽ കണ്ണൂർ പാടിച്ചാൽ […]

കോട്ടയത്ത്‌ സ്വകാര്യ ബസ്സിനുള്ളിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം ; കല്ലറ സ്വദേശി പിടിയിൽ ; പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

കോട്ടയം : ബസ്സിനുള്ളിൽ വച്ച് വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. കല്ലറ തേവലക്കാട് സ്വദേശി അനിൽകുമാർ (48)നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിൽ വെച്ചാണ് ഇയാൾ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം […]

നിയമസഭാ സമ്മേളനത്തിന് തുടക്കം ; ചരിത്രം സൃഷ്ടിച്ച് സ്പീക്കർ പാനൽ പൂർണമായും വനിതകൾ ; പാനലിലേക്ക് ഉമാതോമസിന് പകരം കെ കെ രമയെ നിർദേശിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളത്തിന് തുടക്കം. സ്പീക്കറായി ചുമതലയേറ്റെടുത്ത ശേഷം എ എൻ ഷംസീർ നിയന്ത്രിക്കുന്ന ആദ്യ സഭാസമ്മേളനമാണിത്. ചരിത്രം സൃഷ്ടിച്ച് സ്പീക്കർ പാനൽ പൂർണമായും ഇത്തവണ വനിതകളാണ്. ഭരണ പക്ഷത്തു നിന്നും യു പ്രതിഭ, സി കെ […]

നാടൻപാട്ട് ഗാനമേളയ്ക്കിടെ സംഘർഷം ; കരുവാറ്റ സ്വദേശികളായ രണ്ടു യുവാക്കൾക്ക് കുത്തേറ്റു ; മൂന്നുപേർ പിടിയിൽ ; നെഞ്ചിലും വയറിലും ആഴത്തിൽ കുത്തേറ്റ യുവാക്കൾ ചികിത്സയിൽ

ഹരിപ്പാട്: ജിംനേഷ്യത്തിന്റെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ നാടൻപാട്ട് ഗാനമേളക്കിടെ സംഘർഷം. കരുവാറ്റ സ്വദേശികളായ രണ്ട് യുവാക്കൾക്ക് കുത്തേറ്റു. കേസിൽ മൂന്നുപേരെ പൊലീസ് പിടികൂടി. കരുവാറ്റ ആശ്രമം ജംഗ്ഷനിലാണ് സംഭവം. കരുവാറ്റ സ്വദേശികളായ രജീഷ്, ശരത്ത് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. […]

സെഡായി സെനഗൽ, സ്റ്റാറായി ഇംഗ്ലണ്ട്; സെനഗലിനെതിരെ ഇംഗ്ലീഷ് തേരോട്ടം ; ഹെന്‍ഡേഴ്‌സനും കെയ്‌നും ശേഷം സാക്കയും വിട്ടുകൊടുത്തില്ല; ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ക്വാർട്ടറിലേക്ക്

ദോഹ : ഗോളുകൾ പെയ്തിറങ്ങിയ രാവിൽ ആഫ്രിക്കൻ കരുത്തുമായെത്തിയ സെനഗലിനെ വീഴ്ത്തി ഇംഗ്ലീഷ് പടയോട്ടം. അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ വിജയം.ജോർദാൻ ഹെൻഡേഴ്സൻ, ക്യാപ്റ്റൻ ഹാരി കെയ്ൻ, ബുകായോ സാക എന്നിവരാണ് ഇംഗ്ലണ്ടിനായി ലക്ഷ്യം […]

പോലീസിനെ കാണുമ്പോൾ പുഴയിൽ ചാടും; കഞ്ചാവ് ഒളിപ്പിക്കുന്നത് പൊന്തക്കാടുകളിൽ ; നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അടക്കം രണ്ടുപേർ 12 കിലോ കഞ്ചാവുമായി പിടിയിൽ ; വിപണിയിൽ 10 ലക്ഷം രൂപ വില

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന റാക്കറ്റിൽ പെട്ട രണ്ട് പേർ പിടിയിൽ.ചക്കുംകടവ് സ്വദേശി ചെന്നലേരിപറമ്പ് വീട്ടില്‍ സലീം എന്ന വെംബ്ലി സലീം (42), മീഞ്ചന്ത ചെമ്മലശ്ശേരിവയല്‍ നൗഫല്‍ (44) എന്നിവരെയാണ് കണ്ണംപറമ്പുവെച്ച് പിടികൂടിയത്. ഇവരുടെ […]

യുവാക്കൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളാകുന്നു ; നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്രസർക്കാർ ; രണ്ടുതരം ഓൺലൈൻ ഗെയിമുകൾക്കാണ് നിയന്ത്രണം ; ഇത് സംബന്ധിച്ച നയം വൈകാതെ പ്രഖ്യാപിക്കും

ദില്ലി: ഭാഗ്യ പരീക്ഷണമൊന്നും ഇനി നടപടിയില്ല. പണമീടാക്കുന്ന എല്ലാതരം ഓൺലൈൻ ഗെയിമുകൾക്കും പൂട്ടിടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. വൈകാതെ ഇത് സംബന്ധിച്ച നയം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് നിയന്ത്രണമേർപ്പെടുത്താൻ നി‌ർദേശിച്ചതായാണ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട് ചെയ്യുന്നത് . […]

ട്രെയിൻ യാത്രയ്ക്കിടയിൽ വിദ്യാർഥിക്ക് ദുരനുഭവം; മദ്യലഹരിയിൽ ആയിരുന്ന പഞ്ചാബി സ്വദേശികൾ അപമര്യാദയായി പെരുമാറി ; പരാതിപ്പെട്ടപ്പോൾ ഇറങ്ങാൻ പറഞ്ഞ് പോലീസ് ; വീഡിയോയുമായി ഹനാൻ ഹനാനി

ജലന്തർ: ട്രെയിൻ യാത്രക്കിടയിൽ മലയാളി വിദ്യാർത്ഥിനിക്ക് ദുരനുഭവം. മദ്യലഹരിയിൽ ഉള്ളവർ അപമര്യാദയായി പെരുമാറിയെന്നും ആക്രമിക്കാൻ ശ്രമിച്ചു എന്നും വിദ്യാർത്ഥിനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. എറണാകുളം സ്വദേശിയായ ഹനാൻ ഹനാനിക്കാണ് ദുരനുഭവം ഉണ്ടായത്. പഞ്ചാബ് സ്വദേശികളായവർ ശരീരത്തിൽ കടന്നുപിടിച്ചെന്ന് വിദ്യാർഥിനി […]

കാണാതായ ആദിവാസി പെൺകുട്ടിയെ കണ്ടെത്തി; തിരുവനന്തപുരത്ത് നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത് ; വ്യാഴാഴ്ച മുതലാണ് പെൺകുട്ടിയെ കാണാതായത്

അടിമാലി: അടിമാലിയിൽ നിന്നും കാണാതായ പെൺകുട്ടിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി. പതിനാറുകാരിയായ ആദിവാസി പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം  കാണാതായത്.  വീട്ടുകാരുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിവരവെയാണ് തിരുവനന്തപുരത്ത് നിന്നും പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടി അടിമാലി നിന്നും സ്വകാര്യ ബസ്സിൽ എറണാകുളം വൈറ്റിലയിലെത്തിയതായും […]

9 മാസം ഗർഭിണിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചത് വെട്ടിയാർ സ്വദേശിനി ; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

മാവേലിക്കര: മാവേലിക്കര വെട്ടിയാര്‍ ക്ഷേത്രത്തിന് സമീപം ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കിണറ്റിൽ വീണ് മരിച്ച നിലയിലായിരുന്നു. വെട്ടിയാര്‍ സ്വദേശിനി സ്വപ്‌ന (40)യാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. യുവതി 9 മാസം ഗർഭിണിയായിരുന്നു.