play-sharp-fill
9 മാസം ഗർഭിണിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ;  മരിച്ചത് വെട്ടിയാർ സ്വദേശിനി ; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

9 മാസം ഗർഭിണിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചത് വെട്ടിയാർ സ്വദേശിനി ; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

മാവേലിക്കര: മാവേലിക്കര വെട്ടിയാര്‍ ക്ഷേത്രത്തിന് സമീപം ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കിണറ്റിൽ വീണ് മരിച്ച നിലയിലായിരുന്നു. വെട്ടിയാര്‍ സ്വദേശിനി സ്വപ്‌ന (40)യാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. യുവതി 9 മാസം ഗർഭിണിയായിരുന്നു.

Tags :