തൃശ്ശൂരിൽ റിട്ടയേർഡ് അധ്യാപികയെ കൊന്ന് ആഭരണങ്ങൾ തട്ടിയെടുത്ത സംഭവം ; പ്രതി പിടിയിൽ ; മോഷണത്തിന് വേണ്ടിയാണ് കൊലയെന്ന് പൊലീസ്; ഇയാളുടെ വീട്ടിൽ നിന്ന് ആഭരണങ്ങളും കണ്ടെടുത്തു
സ്വന്തം ലേഖകൻ തൃശ്ശൂർ: തൃശ്ശൂരിൽ റിട്ടയേർഡ് അധ്യാപികയെ കൊന്ന് ആഭരണങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ. ഗണേശമംഗലം സ്വദേശി ജയരാജൻ (60) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ഏഴ് മണിക്കാണ് സംഭവം നടന്നത്. തൃശ്ശൂർ ഗണേശമംഗലം സ്വദേശിനി വസന്ത […]