ചങ്ങനാശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരന് ക്രൂരമർദ്ദനം ; മർദ്ദനം പമ്പിൽ മാലിന്യം തള്ളിയത് ചോദ്യം ചെയ്തതിന് ; രണ്ടുപേരെ അറസ്റ്റ് ചെയ്തു
കോട്ടയം: ചങ്ങനാശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരന് ക്രൂരമർദ്ദനം. പെട്രോൾ പമ്പിൽ മാലിന്യം തള്ളിയത് ചോദ്യം ചെയ്തതിനാണ് മർദ്ദനമേറ്റത് .സിസിടിവി ദൃശ്യമടക്കം തെളിവുണ്ടായിട്ടും തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ചൊവ്വാഴ്ച വൈകിട്ട് ചങ്ങനാശ്ശേരിക്ക് സമീപം പായിപ്പാട് വെള്ളാപ്പള്ളി […]