മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 141 അടിയായി ; രണ്ടാമത്തെ ജാഗ്രത നിർദേശം നൽകി തമിഴ്നാട് ; പരമാവധി സംഭരണശേഷി 142 അടി ; കൂടുതൽ വെള്ളം കൊണ്ടുപോകാൻ ആവശ്യപ്പെട്ട് കേരളം
ഇടുക്കി : മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 141 അടിയായി ഉയർന്നു. ഇതോടെ തമിഴ്നാട് രണ്ടാമത്തെ ജാഗ്രത നിർദേശം നൽകി. ഡിസംബർ മൂന്നിനാണ് ഡാമിന്റെ ജലനിരപ്പ് 140 അടി ആയത്. മഴയും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണമെന്നാണ് […]