പത്തനംതിട്ടയിൽ മാമോദിസ ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ ; എഴുപതോളം ആളുകൾക്ക് വയറിളക്കവും ഛർദിയും; കാറ്ററ്റിംഗ് സ്ഥാപനത്തിനെതിരെ പരാതി
സ്വന്തം ലേഖകൻ പത്തനംതിട്ട : മാമോദിസ ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ. പത്തനംതിട്ട മല്ലപ്പള്ളി കീഴ് വായ്പൂർ സ്വദേശി റോജിന്റെ മകളുടെ മാമോദിസ ചടങ്ങിൽ പങ്കെടുത്ത എഴുപത്തോളം ആളുകൾക്കാണ് വയറിളക്കവും ഛർദിയും ഉണ്ടായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച കീഴ് വായ്പ്പൂർ സെന്റ് തോമസ് പള്ളിയിൽ വെച്ചാണ് […]