play-sharp-fill

തൃശൂരിലെ ഗുണ്ടാവാഴ്ച തടയാൻ കച്ചകെട്ടി പൊലീസ് : കൊരട്ടിയിൽ ഗുണ്ടയുടെ വീട്ടിൽ എട്ട് കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹം ; മറ്റൊരു ഗുണ്ടയുടെ വീട്ടിൽ കണ്ടത് കൂട്ടിലിട്ട മരപ്പട്ടിയെ : ഓപ്പറേഷൻ റേഞ്ചറുമായി ഇറങ്ങിയ പൊലീസിന്റെ വലയിൽ കുടുങ്ങിയത് 119 ഗുണ്ടകൾ

സ്വന്തം ലേഖകൻ തൃശൂർ: ജില്ലയിലെ ഗുണ്ടാവാഴ്ച തടയാൻ കച്ചകെട്ടി പൊലീസ് കച്ചകെട്ടി. ഒന്നലെ ഒരുപ്പകൽ മാത്രം കുടുങ്ങിയത് 119 ഗുണ്ടകളാണ്. ഡി.ഐ.ജി എസ് സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷൻ റേഞ്ചിൽ പൊലീസിനൊപ്പം വിവിധ സ്‌ക്വാഡുകളും ചേർന്ന് ഇവരുടെ ഒളിത്താവളങ്ങളിലും വീടുകളിലും പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ പിടിച്ചെടുത്താകട്ടെ മാരകാായുധങ്ങളും കിലോക്കണക്കിന് കഞ്ചാവും അടക്കമുള്ള നിരവധി സാമഗ്രികളാണ്. തൃശൂരിനു പുറമെ പൊലീസിന്റെ നേതൃത്വത്തിൽ പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാപക റെയ്ഡ് നടത്തി. തൃശൂരിൽ മാത്രം നടത്തിയ പരിശോധനയിൽ 7 കിലോ കഞ്ചാവ്, നാടൻ ബോംബുകൾ, ലൈസൻസില്ലാത്ത തോക്ക്, […]

ഫോണിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു , ശേഷം കാറിൽ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവം : മുഖ്യപ്രതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കണ്ണൂർ: യുവതിയെ കാറിൽ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിൽ. കേസിലെ മുഖ്യപ്രതിയായ നെല്ലിപ്പാറ കപ്പണയിലെ ബിജോയ് ജോസഫിനെയാണ് പൊലീസ് പിടികൂടിയത്. കണ്ണൂരിൽ കാർത്തികപുരത്തെ ഭർതൃവീട്ടിൽ താമസിച്ചുവരുന്ന യുവതിയുമായി യുവാക്കൾ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചിരുന്നു. ഇതിനിടെ വീട്ടിൽ നിന്നും പുറത്തേക്കു പോയ യുവതിയെ പ്രതികൾ കാറിൽ പിന്തുടരുകയായിരുന്നു. തുടർന്ന് തട്ടിക്കൊണ്ടുപോയി നെല്ലിപ്പാറയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി നൽകിയിരിക്കുന്നത്.പീഡനത്തിന് ശേഷം വൈകുന്നേരത്തോടെ യുവതിയെ പ്രതികൾ വിട്ടയച്ചു. ഇതേതുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക […]

ചികിത്സയ്ക്ക് വന്ന 22കാരിയുടെ സ്വകാര്യഭാഗങ്ങളിൽ കൈക്രിയ നടത്തിയ വികാരിയുടെ പേരിൽ നിരവധി പരാതികൾ ; വികാരി സ്ഥിരം പ്രശ്‌നക്കാരനെന്ന് നാട്ടുകാർ

സ്വന്തം ലേഖകൻ അടിമാലി: തടികുറയ്ക്കാൻ ആയുർവേദ ചികിത്സ തേടിയെത്തിയ യുവതിയെ  പീഡിപ്പിച്ച വൈദികൻ പൊലീസ് പിടിയിൽ.സംഭവത്തിൽ അടിമാലി പാലക്കാടൻ ഫാ. റെജി വർഗീസിനെ(55)യാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടോടെയാണ് 22 കാരിയായ അടിമാലി സ്വദേശിനി വൈദികൻ നടത്തിവന്നിരുന്ന പാലക്കാടൻ ആയുർവ്വേദ ഡിസ്‌പെൻസറിയിൽ എത്തുന്നത്. തടികുറയ്ക്കാനായി പല ആശുപത്രികളിലും ചികത്സ നടത്തിയെങ്കിലും ഫലം കണാത്ത സാഹചര്യത്തിൽ, ആയുർവ്വേദ ചികിത്സയാണ് ഉത്തമെന്ന് പലരും പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് വൈദികന്റെ ചികത്സ കേന്ദ്രത്തിൽ യുവതി എത്തുന്നത്. എന്നാൽ പരിശോധനയ്ക്കിടയിൽ രഹസ്യഭാഗങ്ങളിൽ കൈക്രിയ നടത്തിയ വൈദീകൻ പ്രാർത്ഥിച്ച് രോഗം […]

തൃശൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ സംഭവം : സനൂപിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു, വെട്ടുകത്തി കൊണ്ട് വെട്ടി ; പ്രതികളുടെ മൊഴി പുറത്ത്

സ്വന്തം ലേഖകൻ തൃശൂർ: സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഇരുമ്പ് വടി കൊണ്ട് സനൂപിന്റെ തലക്ക് പിന്നിൽ അടിച്ചെന്ന് അറസ്റ്റിലായ നാലാം പ്രതി സുജയ്‌യും ഒപ്പം വെട്ടുകത്തി കൊണ്ട് വെട്ടിയെന്ന് അഞ്ചാംപ്രതി സുനീഷും പൊലീസിന് മൊഴി നൽകി. സംഭവുമായി ബന്ധപ്പെട്ട് നേരത്തെ പിടിയിലായ മുഖ്യപ്രതി നന്ദനെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. ഇയാളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പിനായി ചിറ്റിലങ്ങാട് എത്തിക്കും.നന്ദനെ ചോദ്യം ചെയ്തതിൽ നിന്ന് മറ്റ് പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കേസിലെ […]

വീട്ടുമുറ്റത്ത് നിന്നും ചരൽ വാരിയതിനെ ചൊല്ലിയുള്ള തർക്കം ; ഭർതൃപിതാവിനെ മൺവെട്ടികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മരുമകൾ അറസ്റ്റിൽ : മരുമകളെ പൊലീസ് കുടുക്കിയത് തന്ത്രപരമായി

സ്വന്തം ലേഖകൻ കോഴഞ്ചേരി: ഭർതൃപിതാവിനെ മൺവെട്ടി കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്പിച്ച മരുമകൾ പപൊലീസ് പിടിയിൽ. കോഴഞ്ചേരി ചെറുകോൽ മധുര ഭവനിൽ ദാമോദരൻ നായരെ (95) മൺവെട്ടികൊണ്ട് അടിച്ചുകൊല്ലാൻ ശ്രമിച്ച കേസിലാണ് മരുമകളായ രാധാമണി (57)യെ പൊലീസ് പിടികൂടിയത്. മുറ്റത്തു നിന്ന് ചരൽ വാരി മാറ്റിയതുമായി ബന്ധപ്പെട്ട തർക്കമാണ് വലിയൊരു സംഘഷർത്തിൽ കലാശിച്ചത്. സംഘർഷത്തിൽ കലാശിച്ചത്.ദാമോദരൻ നായരുടെ മകൻ മധുസൂദനനും ഭാര്യ രാധാമണിയും തമ്മിൽ വർഷങ്ങളായി അകന്നു കഴിയുകയാണെന്ന് പറയുന്നു. മക്കളും മധുസൂദനൻ നായരും ബംഗളൂരുവിലാണ് താമസിക്കുന്നത്. കോടതി ഉത്തരവിന്റെ പിൻബലത്തിലാണ് ചെറുകോലിലെ കുടുംബ വീടിന്റെ […]

പുലർച്ചെ ഉറക്കമുണർന്ന സമയത്ത് സമീപത്തെ വീട്ടിൽ നിന്ന് വല്ലാത്ത ശബ്ദം കേട്ട് നോക്കിയപ്പോൾ കണ്ടത് ലോറിയിലേക്ക് കയറ്റുന്നത് ; കാസർകോഡ് ജില്ലാ കളക്ടറും സംഘവും പിടികൂടിയത് രണ്ടരക്കോടി വിലവരുന്ന ചന്ദനശേഖരം : ചന്ദനം കടത്താൻ ശ്രമിച്ചത് സിമന്റാണെന്ന വ്യാജേനെ

സ്വന്തം ലേഖകൻ കാസർകോട്: ജില്ലാ കളക്ടറുടെ ക്യാംപ് ഓഫീസിന് സമീപത്തെ വീട്ടിൽ നിന്നും വൻ ചന്ദനവേട്ട. വിപണിയിൽ രണ്ടരക്കോടി വിലവരുന്ന ഒരുടണ്ണോളം ചന്ദനശേഖരമാണ് പുലർച്ചെ പിടികൂടിയത്. ജില്ലാ കളക്ടർ സജിത്ത് ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചന്ദന തടികൾ പിടിച്ചെടുത്തത്. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. കളക്ടറുടെ ഗൺമാനും ഡ്രൈവറും രാവിലെ ഉറക്കമുണർന്ന സമയത്ത് സമീപത്തെ വീട്ടിൽ നിന്ന് വല്ലാത്ത ശബ്ദം കേട്ട് പോയി നോക്കുകയായിരുന്നു. ഈ സമയത്ത് വീടിനു മുന്നിൽ നിർത്തിയിട്ട ലോറിയിൽ ചന്ദനം കയറ്റുകയായിരുന്നു.തുടർന്ന നടത്തിയാ പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച […]

അച്ഛാ ഞാൻ ട്രിപ്പിലാണ്, റബർ തോട്ടത്തിൽ ഒളിച്ചിരിക്കുന്നതിനിടയിൽ ദാഹിച്ചപ്പോൾ റബർചിരട്ടയിലെ വെള്ളം അരിച്ചു കുടിച്ചു : യാത്രയോടുള്ള പ്രണയം കാരണം മോഷണത്തിലേർപ്പെട്ട കോട്ടയം സ്വദേശികളായ രണ്ട് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം : പൊലീസിനെ വെട്ടിച്ച് റബർ തോട്ടത്തിൽ ഒളിച്ച മൊബൈൽ ഫോൺ മോഷ്ണ കേസ് പ്രതികൾ പൊലീസ് പിടിയിൽ. കോട്ടയം മണർകാട് സ്വദേശിയായ 16കാരൻ, വെള്ളൂർ സ്വദേശിയായ 17കാരൻ എന്നിവരാണ് പൊലീസ് പിടിയിലായത്. 25 മണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിലാണ് ഇവരെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. പിണ്ണാക്കനാട് പൈക റൂട്ടിൽ ചേരാനി ഗുരുമന്ദിരത്തിനു സമീപത്തുനിന്നാണ് തിടനാട് എസ്‌ഐ ക്ലീറ്റസ് ജോസഫും സംഘവും ഇവരെ പിടികൂടിയത്. മോഷ്ണ കേസ് പ്രതിയായ ഇവർ രണ്ട് രാത്രിയും ഒരു പകലുമാണ് ഇവർ പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കിയത്. […]

സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച നാല് പേർ പൊലീസ് പിടിയിൽ ; രണ്ട് പേർ നിരീക്ഷണത്തിൽ ; പിടിയിലായവരിൽ പ്രായപൂർത്തിയാവാത്ത ഒരാളും

സ്വന്തം ലേഖകൻ കൊച്ചി : വാട്‌സ്ആപ്പ് ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളിലൂടെ കുട്ടികളുടെ അശ്ലീല വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ച നാല് പേർ പൊലീസ് പിടിയിൽ. സംഭവത്തിൽ കൊച്ചിയിലും മലപ്പുറത്തുമായി രണ്ടു അന്തർ സംസ്ഥാന തൊഴിലാളികൾ അടക്കം നാല് പേരാണ് പൊലീസ് പിടിയിലായത്. കലൂർ ആസാദ് റോഡിൽ വാടകക്ക് താമസിക്കുന്ന ഇടുക്കി തൊടുപുഴ സ്വദേശി ജിനു ബേബി (31), എടക്കര മൂത്തേടം നെല്ലിക്കുത്ത് പാലപ്പറ്റ സമീൽ (35), പൊന്നാനിയിൽ ബംഗാൾ സ്വദേശി സിക്കന്ദർ അലി (27) എന്നിവരാണ് പിടിയിലായത്.സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾക്ക് എതിരെയും പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. സൈബർഡോമിെന്റ […]

സഹോദരന്റെ മക്കളെ ലൈംഗീകമായി പീഡിപ്പിച്ച രണ്ട് പേർ പൊലീസ് പിടിയിൽ ; പീഡനത്തിന് ഇരയാക്കിയത് അഞ്ചും പത്തും വയസുള്ള പെൺകുട്ടികളെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മൂത്ത സഹോദരന്റെ മക്കളെ ലൈംഗീകമായി പീഡിപ്പിച്ച രണ്ട് പേർ പൊലീസ് പിടിയിൽ. സംഭവത്തിൽ തിരുവനന്തപുരം വണ്ടിത്തടം സ്വദേശികളാണ് പൊലീസ് പിടിയിലായത്. സഹോദരന്റെ മക്കളായ അഞ്ചും പത്തും വയസുള്ള പെൺകുട്ടികളെയാണ് ഇവർ ലൈംഗിക പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ പെൺകുട്ടികളുടെ അമ്മ നൽകിയ പരാതിയിലാണ് ഇവരെ പൊലീസ് ഇവരെ പിടികൂടിയത്. കുട്ടികളുടെ പിതാവ് വിദേശത്താണ് ജോലി ചെയ്യുന്നത്. അധ്യാപികയായി ജോലി ചെയ്യുകയാണ് ഇവരുടെ അമ്മ. ഇവർ ജോലിക്ക് പോകുന്ന സമയത്ത് കുട്ടികളെ ഭർത്താവിന്റെ അനുജന്മാരുടെ വീട്ടിൽ ഏൽപ്പിച്ചാണ് പോകുന്നത്. ഈ സമയത്ത് കുട്ടികളെ ഇവർ […]

പിഴയടയ്ക്കാൻ എത്തിയ യുവതിയെ പിന്നാലെ എത്തി പീഡിപ്പിച്ചു: മൊബൈൽ ഫോണിൽ ശല്യം തുടർന്നു: പരാതി നൽകിയതോടെ എസ്.ഐ ഒളിവിലും : ഒടുവിൽ പീഡനവീരൻ എസ്.ഐ മുളംന്തുരുത്തിയിൽ പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി: വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗീകമായി പീഡിപ്പിച്ച എസ്.ഐ പിടിയിൽ. മുളംതുരുത്തിയിലാണ് സംഭവം. ഒരുവർഷമായി വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗീകമായി പീഡിപ്പിച്ച എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്‌ഐ ആയിരുന്ന ബാബു മാത്യു(55)വാണ് അറസ്റ്റിലായത്. മുളംതുരുത്തി സ്‌റ്റേഷനിൽ അഡിഷണൽ എസ്‌ഐ ആയിരിക്കെ ഒരു വർഷത്തിലേറെയായി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് 37 കാരിയുടെ പരാതി. യുവതി കൊച്ചി ഡിസിപി ജി പൂങ്കുഴലിക്കു നൽകിയ പരാതിയെ തുടർന്ന് മുളംതുരുത്തി പൊലീസ് കേസെടുത്തിരുന്നു. ഒരു മാസം മുൻപാണ് കേസ് റജിസ്റ്റർ ചെയ്തത്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽപോയ എസ്‌ഐ ബാബു […]