ഞങ്ങളെല്ലാം തൊഴിലാളി വര്‍ഗത്തില്‍ ജനിച്ചവരാണ്; ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ സുധാകരന് പിണറായി വിജയനോട് വെറുപ്പാണ്; പ്രതികരണവുമായി എ കെ ബാലന്‍
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി എ കെ ബാലന്‍. സുധാകരന് പിണറായിയോടുളള വെറുപ്പ് തനിക്ക് നന്നായി അറിയാം. സുധാകരനെപ്പോലുളളവര്‍ അങ്ങനെ പറയാന്‍ പാടില്ലെന്ന് പറയാനുളള ആര്‍ജ്ജവം കോണ്‍ഗ്രസുകാര്‍ […]