play-sharp-fill

ഗാനമേളയ്ക്കിടെ യേശുദാസിനും ചിത്രയ്ക്കും നേരെ കല്ലേറ് ; 24 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയിൽ..! പ്രതിയെ പിടികൂടാൻ സഹായിച്ചത് പരിസരവാസി നൽകിയ സൂചന

സ്വന്തം ലേഖകൻ കോഴിക്കോട്: 24 വര്‍ഷങ്ങള്‍ക്ക് മുൻപ് യേശുദാസിനും ചിത്രയ്ക്കും നേരെ കല്ലെറിഞ്ഞ കേസിലെ പ്രതി പിടിയിൽ. ബേപ്പൂർ മാത്തോട്ടം സ്വദേശി പണിക്കർമഠം എൻ.വി. അസീസിനെ (56) ആണ് നടക്കാവ് പൊലീസ് പിടികൂടിയത്. 1999 ല്‍ കോഴിക്കോട് നടന്ന മലബാർ മഹോത്സവത്തിലെ ഗാനമേളയ്ക്കിടെയാണ് ഗായകരായ യേശുദാസിനെയും ചിത്രയെയും അസീസ് കല്ലെറിഞ്ഞത്. വഴിയോരത്ത് പഴക്കച്ചവടം നടത്തുന്ന ആളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. 1999 കാലഘട്ടത്തില്‍ മാത്തോട്ടത്ത് താമസിച്ചിരുന്ന അസീസ് സ്ഥലം മാറി മലപ്പുറം ജില്ലയിലെ മുതുവല്ലൂരിൽ പുളിക്കൽകുന്നത്ത് താമസമാക്കി. മാത്തോട്ടത്തുള്ള പരിസരവാസി നൽകിയ സൂചനയിലാണ് പോലീസ് […]

ഗാനഗന്ധർവ്വന് 83 ;ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം പാടി ചലച്ചിത്ര ഗാനശാഖയിലേക്ക്;സംഗീത ലോകത്തുമാത്രമല്ല, കര്‍ണ്ണാടകസംഗീത രംഗത്തും പ്രതിഭ

സ്വന്തം ലേഖകൻ മലയാളികളുടെ സ്വകാര്യ അഹങ്കാരത്തിന് ,ഒരേയൊരു ഗാന ഗന്ധർവ്വന് ഇന്ന് 83-ാം പിറന്നാൾ.മലയാളികളുടെ എക്കാലത്തെയും അഭിമാനമാണ് പ്രിയ ഗായകന്‍ കെ.ജെ. യേശുദാസ്. പകരം വയ്ക്കാനില്ലാത്ത ശബ്ദത്തിന്റെ ഉടമ. എത്ര കേട്ടാലും മതിവരാത്ത എത്രയോ ഗാനങ്ങള്‍ യേശുദാസിന്റെ ശബ്ദത്തില്‍ നാമിന്നും ആസ്വദിക്കുന്നു. ചലച്ചിത്ര സംഗീത ലോകത്തുമാത്രമല്ല, കര്‍ണ്ണാടകസംഗീത രംഗത്തും പ്രതിഭധനനാണ് യേശുദാസ് . കെ ജെ യേശുദാസ്‌ എന്ന കട്ടാശേരി ജോസഫ് യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്‌. 1940 ജനുവരി 10-ന് ഫോര്‍ട്ടുകൊച്ചിയിലെ റോമന്‍ കത്തോലിക്കാ […]