video
play-sharp-fill

രണ്ടിലയുടെ അവകാശി ജോസോ ജോസഫോ..? കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ വാദം ജനുവരി പതിമൂന്നിന്

സ്വന്തം ലേഖിക കോട്ടയം : കേരള കോൺഗ്രസിന്റെ അഭിമാന പ്രശ്‌നമായി മാറിയ രണ്ടിലയുടെ അവകാശി ജോസ് കെ മാണിയോ പി.ജെ ജോസഫോ എന്ന് ജനുവരിയിലറിയാം. രണ്ടില ചിഹ്നത്തിന് അവകാശി പി.ജെ. ജോസഫോ ജോസ് കെ. മാണിയോ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ […]

യുഡിഎഫ് യോഗത്തിൽ ബഹളം വച്ച് മാധ്യമ ശ്രദ്ധ നേടുന്നതിനുള്ള ജോസഫ് വിഭാഗം ജില്ലാ നേതൃത്വത്തിന്റെ പക്വതയില്ലാത്ത പ്രവർത്തി അപലപനീയം : സണ്ണി തെക്കേടം.

  സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരെ യോജിച്ച ജനകീയപ്രക്ഷോഭം സംഘടിപ്പിക്കുന്ന തിനെക്കുറിച്ച് ആലോചിക്കുന്നതായി ചേർന്ന ഗൗരവമേറിയ യുഡിഎഫ് ജില്ലാ നേതൃയോഗത്തിൽ, മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചെന്നവണ്ണം കേരള കോൺഗ്രസ് ജോസഫ് വിഭാഗം മാധ്യമ ശ്രദ്ധ നേടുന്നതിനായി സ്വീകരിച്ച […]

ജോസ്.കെ.മാണി വിഭാഗം ധാരണകൾ പാലിക്കാതെ യുഡിഎഫിനെ വെല്ലുവിളിക്കുന്നു: സജി മഞ്ഞക്കടമ്പിൽ

  സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഗ്രിമെന്റുകൾ പാലിക്കുവാനും പ്രശ്‌നങ്ങൾ രമ്യമായി പറഞ്ഞു തീർക്കുവാനും യുഡിഎഫ് ജില്ലാ നേതൃത്വം ശക്തമായി ഇടപെടൽ നടത്തണമെന്ന് സജി മഞ്ഞക്കടമ്പിൽ. യുഡിഎഫിന്റെ മുൻധാരണ പ്രകാരം കേരളാ കോൺഗ്രസിന്(എം) ലഭിക്കേണ്ട ചങ്ങനാശ്ശേരി മുനിസിപ്പൽ […]

ജോസ് കെ.മാണി – പി.ജെ ജോസഫ് പോര് മുറുകുന്നു ; ഇടതുപക്ഷവുമായി ഒത്തുകളിക്കുന്ന ജോസ് വിഭാഗവുമായി ഒന്നിച്ചിരിക്കില്ലെന്ന് ജോസഫ് വിഭാഗം

  സ്വന്തം ലേഖകൻ കോട്ടയം: ഇടതുപക്ഷവുമായി ഒത്തുകളിക്കുന്ന ജോസ് വിഭാഗവുമായി ഒന്നിച്ചിരിക്കില്ല. പ്രതിഷേധവുമായി പി.ജെ ജോസഫ് വിഭാഗം രംഗത്ത്. കോട്ടയത്ത് നടന്ന യു.ഡി.എഎഫ് യോഗം കേരളാ കോൺഗ്രസ് പി.ജെ ജോസഫ് വിഭാഗം ബഹിഷ്‌കരിച്ചു. പ്രതിഷേധിച്ച് പി.ജെ ജോസഫ് വിഭാഗം യു.ഡി.എഫ് യോഗത്തിൽനിന്ന് […]

ഒരിടവേളയ്ക്ക് ശേഷം കേരള കോൺഗ്രസിൽ വീണ്ടും ചേരിപ്പോര് ; കുട്ടനാട് സീറ്റിനായി അവകാശ വാദം ഉന്നയിച്ച് ജോസ്-ജോസഫ് വിഭാഗങ്ങൾ

സ്വന്തം ലേഖകൻ കൊച്ചി: ഒരിടവേളയ്ക്ക് ശേഷം കേരള കോൺഗ്രസ്സിൽ വീണ്ടും ചേരിപ്പോര് മുറുകുന്നു. കുട്ടനാട് സീറ്റിനെച്ചൊല്ലി യു.ഡി.എഫിൽ ഘടകകക്ഷികളായ കേരളാ കോൺഗ്രസിലെ ജോസ് .കെ.മാണി – പി.ജെ ജോസഫ് വിഭാഗങ്ങൾ ഒരേപോലെ അവകാശവാദങ്ങൾ ഉന്നയിക്കുകയാണ്. കെ.എം മാണി കഴിഞ്ഞ തവണ സ്ഥാനാർത്ഥിയെ […]

പി.ജെ.ജോസഫ് യുഡിഎഫിനെ വഞ്ചിക്കുന്നു- ജോസ് കെ.മാണി

  സ്വന്തം ലേഖകൻ കോട്ടയം : പി.ജെ.ജോസഫ് വഞ്ചിക്കുന്നതു കേരളാ കോൺഗ്രസിനെ മാത്രമല്ല യുഡിഎഫിനെ തന്നെയാണെന്നു കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണി.കേരളാ കോൺഗ്രസിന്റെ ഭരണഘടനയനുസരിച്ചു ചെയർമാന്റെ മരണം മൂലമുണ്ടാകുന്ന ഒഴിവ് ആബ്സെൻസല്ല എന്നും കൺസെൻസസ് എന്നു പറയുന്നതു ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണെന്നും […]

കേരള കോൺഗ്രസ്സ് അധികാര തർക്കവിഷയത്തിൽ അന്തിമ തീരുമാനം പറയേണ്ടത് തെരെഞ്ഞെടുപ്പ് കമ്മീഷനാണ് , കട്ടപ്പന സബ്‌കോടതി വിധിയ്‌ക്കെതിരെ അപ്പീൽ നൽകും ; ജോസ്.കെ.മാണി

  സ്വന്തം ലേഖിക കോട്ടയം: കേരള കോൺഗ്രസിലെ അധികാര തർക്ക വിഷയത്തിൽ കട്ടപ്പന സബ്‌കോടതിയുടെ വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ജോസ് കെ.മാണി എം.പി. ഏതാണ് യഥാർഥ കേരളാ കോൺഗ്രസ് എന്ന തർക്കത്തിൽ അന്തിമ തീരുമാനം പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. കമ്മീഷന്റെ അന്തിമ […]

ജോസ് കെ മാണിയ്ക്ക് വീണ്ടും തിരിച്ചടി ; ചെയർമാനായി തെരഞ്ഞെടുത്തതിനുള്ള സ്റ്റേ തുടരും

  സ്വന്തം ലേഖകൻ കട്ടപ്പന: കേരളാ കോൺഗ്രസ് (എം) ചെയർമാനായി ജോസ്.കെ.മാണിയെ തിരഞ്ഞെടുത്തതിനുള്ള സ്റ്റേ തുടരും. സ്റ്റേ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി സമർപ്പിച്ച അപ്പീൽ കട്ടപ്പന സബ് കോടതി തള്ളി. അടിയന്തരമായി ഈ കേസിൽ ഇടപെടേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. കേരള […]

രണ്ടില ചോദിച്ചിട്ട് തന്നില്ലെന്നു ജോസ് കെ മാണി ; തന്റെ നേതൃത്വം അംഗീകരിച്ചാൽ തരാമെന്ന് പി ജെ ജോസഫ്

സ്വന്തം ലേഖിക പാലാ: ജോസ് കെ മാണി പക്ഷം തൻറെ നേതൃത്വം അംഗീകരിച്ചാൽ പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് രണ്ടില ചിഹ്നം നൽകാമെന്ന നിലപാടിലുറച്ച് കേരളാ കോൺഗ്രസ് നേതാവ് പി ജെ ജോസഫ്. ജോസ് പക്ഷം വേണ്ട വിധത്തിൽ തന്നോട് ചിഹ്നം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് […]