പാഠപുസ്തക രചന; സ്‌കൂള്‍ അധ്യാപകരില്‍ നിന്നും വിരമിച്ച സ്‌കൂള്‍ അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു; അഭിരുചി പരീക്ഷ ഫെബ്രുവരി 11ന്
സ്വന്തം ലേഖകൻ തിരുവനന്തപുരം:സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള പാഠപുസ്തക രചനയ്ക്ക് സ്‌കൂള്‍ അധ്യാപകരില്‍ നിന്നും വിരമിച്ച സ്‌കൂള്‍ അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.ഇതിലേക്കുള്ള എഴുത്ത് പരീക്ഷ അതത് ജില്ലാകേന്ദ്രങ്ങളില്‍ ഫെബ്രുവരി 11ന് നടത്തും. സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി പാഠപുസ്തകങ്ങള്‍ തയാറാക്കുന്ന […]