video
play-sharp-fill

ജയിലില്‍ കൂട്ടായ പുസ്തകങ്ങളെ നെഞ്ചോട് ചേര്‍ത്ത് പുറത്തേക്ക്; ജയില്‍ പരിസരത്ത് നിന്ന് അല്പദൂരം പിന്നിട്ട ശേഷം യാത്ര മറ്റൊരു വാഹനത്തില്‍; ജാമ്യം അനുവദിക്കുന്നുവെങ്കിലും ശിവശങ്കറിനെതിരെയുള്ള ആരോപണം ശക്തമെന്ന് കോടതി പരാമര്‍ശം

സ്വന്തം ലേഖകന്‍ കൊച്ചി: എം. ശിവശങ്കര്‍ ജയിലില്‍ നിന്നും പുറത്തേക്കെത്തിയത് കൈനിറയെ പുസ്തകങ്ങളുമായി. തടവറയ്ക്കുള്ളില്‍ കഴിയവേ വായിച്ച പുസ്തകങ്ങളാണ് പുറംലോകത്തേക്കെത്തിയപ്പോള്‍ കയ്യില്‍ അടുക്കിപ്പിടിച്ച് ഒപ്പം കൂട്ടിയത്. ഉച്ചയ്ക്ക് 2.10-ഓടെ കോടതിയുടെ ജാമ്യ ഉത്തരവ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ജയിലില്‍ എത്തിച്ചു. തുടര്‍ന്ന് അരമണിക്കൂറിനകം […]

ജയിലായ അമ്മയെ കാണണം, രാത്രി ജയിലിന് പുറത്ത് വാശിപിടിച്ച് കരഞ്ഞ് നാല് വയസുകാരൻ ; അമ്മയെ കാണാൻ രാത്രി തന്നെ അനുവാദം നൽകി ജഡ്ജിയും

സ്വന്തം ലേഖകൻ ന്യൂഡൽഹി : ജയിലിൽ കഴിയുന്ന അമ്മയെ കാണാൻ ജയിലിന് പുറത്ത് നിർത്താതെ കരഞ്ഞ കുഞ്ഞിന് വേണ്ടി രാത്രിയിൽ അനുവാദം നൽകി കോടതി. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ കോടതിയിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ജറൗൺ അലി എന്ന് നാലുവയസ്സുകാരൻ ആണ് […]

ബൈക്ക് യാത്രക്കാരെ കമ്പിവടികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം ; പ്രതികൾക്ക് നാലുവർഷം തടവും പിഴയും

  സ്വന്തം ലേഖകൻ കൊല്ലം : ബൈക്ക് യാത്രക്കാരെ കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതികൾക്ക് കോടതി നാലുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാമ്പള്ളിക്കുന്നം ലേഖാസദനത്തിൽ വസന്തകുമാർ, അമൽഭവനിൽ മധു, അമൽ എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. […]

സംസ്ഥാനത്തെ വിവിധ ജയിലുകളിലായി കഴുമരം കാത്ത് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 18 പേർ ; ഏറ്റവും കൂടുതൽ പേർ പൂജപ്പുര സെൻട്രൽ ജയിലിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരളത്തിലെ വിവിധ ജയിലുകളിലായി കഴുമരം കാത്ത് 18 പേർ. ഇതിൽ രണ്ട് പേർ പൊലീസ് ഉദ്യോഗസ്ഥരാണ്. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലാണ് ഇതിൽ കൂടുതൽ പേരും കഴിയുന്നത്. പത്തുപേരാണ് പൂജപ്പുരയിലുള്ളത്. കണ്ണൂർ സെൻട്രൽ ജയിലിൽ മൂന്നുപേരും […]

തീഹാർ ജയിലിൽ ജയിൽപ്പുളളികൾക്കൊപ്പം താമസിക്കാൻ രണ്ടായിരം രൂപ ; അവസരമൊരുക്കി കേന്ദ്രസർക്കാർ

സ്വന്തം ലേഖിക ന്യൂഡൽഹി: കൊടും കുറ്റവാളികളും ഭീകരരും മുതൽ ഉന്നത രാഷ്ട്രീയക്കാർ വരെ തടവുപുള്ളികളായ തീഹാർ ജയിലിൽ മറ്റൊരു ‘പുള്ളി’യായി ഒന്നര ദിവസം കഴിയാം, തിരഞ്ഞടുക്കപ്പെട്ട കുറ്റവാളികളുമൊത്ത് രണ്ടു രാത്രി സെല്ലിൽ ഉറങ്ങാം! റേറ്റ്: 2,000 രൂപ! കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ […]

ജയിലിൽ ഉറക്കമില്ലാതെ അലറിവിളിച്ച് ജോളി ; നാടൻപ്പാട്ടും കലാപരിപാടികളുമായി തടവുകാർ ഞായറാഴ്ച്ച ആഘോഷമാക്കിയപ്പോൾ കൂസലില്ലാതെ ജോളി ; പോലീസ് നീരിക്ഷണം ശക്തമാക്കി

  സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കൂസലില്ലാതെ വില്ലത്തിയായി ജോളി. രാത്രി ഇവർ ഉറങ്ങാതെ അലറിക്കരയുകയും ബഹളം വയ്ക്കുകയുമായിരുന്നുവെന്ന് ജില്ലാ ജയിൽ ഉദ്യോഗസ്ഥർ പറയുന്നു.ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് താമരശേരി ജുഡിഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് പ്രതിയെ […]