video
play-sharp-fill

കളളൻ കപ്പലിൽ തന്നെ ; എന്തൊക്കെ മോഷ്ടിക്കാം എവിടുന്നൊക്കെ മോഷ്ടിക്കാമെന്ന് കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് അറിയാത്തതോ, അതോ അഹങ്കാരമോ : ബെഹ്‌റയെ പരിഹസിച്ച് ഡി.ജി.പി ജേക്കബ് തോമസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : കള്ളൻ കന്നലിൽ തന്നെ, എന്തൊക്കെ മോഷ്ടിക്കാം, എവിടുന്നൊക്കൊ മോഷ്ടിക്കാമെന്ന് കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് അറിയാത്തതോ, അതോ അഹങ്കാരമോ. പൊലീസിന്റെ തോക്കും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ പരിഹസിച്ചാണ് ഡി.ജി.പി ജേക്കബ് […]

തരംതാഴ്ത്തൽ അല്ല തരം തിരിക്കലാണ് ഇപ്പോൾ നടന്നത് ; എസ്‌ഐ ആക്കിയാലും കുഴപ്പമില്ല , നീതിമാനണല്ലോ നീതി നടപ്പിലാക്കുന്നത് : സർക്കാരിന്റെ തീരുമാനത്തെ പരിഹസിച്ച് തോമസ് ജേക്കബ്

സ്വന്തം ലേഖകൻ പാലക്കാട്: ഡിജിപി സ്ഥാനത്ത് നിന്ന് എഡിജിപിയാക്കി തരംതാഴത്താനുള്ള നീക്കത്തോട് പ്രതികരിച്ച് ജേക്കബ് തോമസ്. തരംതാഴ്ത്തൽ അല്ല തരം തിരിക്കലാണ് ഇപ്പോൾ നടന്നത്. നീതിമാനാണല്ലോ നീതി നടപ്പാക്കി കൊണ്ടിരിക്കുന്നതെന്നും ഡിജിപി ജേക്കബ് തോമസ് പരിഹസിച്ചു. മെയ് 31 ന് സർവ്വീസിൽ […]

ജേക്കബ് തോമസിനെ എ.ഡി.ജി.പിയായി തരംതാഴ്ത്താനൊരുങ്ങി സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെ എ.ഡി.ജി.പിയായി തരംതാഴ്ത്താൻ സർക്കാർ തീരുമാനിച്ചു. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇതു സംബന്ധിച്ച നിർദേശം പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചു. ഇത് മുഖ്യമന്ത്രിയുടെ ഓഫിസ് അംഗീകരിച്ചതായാണ് വിവരം ലഭിക്കുന്നത്. മെയ് 31ന് […]

ബിനാമി സ്വത്ത് സമ്പാദിച്ചുവെന്ന് പരാതി ; ജേക്കബ് തോമസിനെതിരെ വീണ്ടും അന്വേഷണത്തിന് ഉത്തരവ്

  സ്വന്തം ലേഖിക തിരുവനന്തപുരം: ജേക്കബ് തോമസിനെതിരെ വീണ്ടും ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്.ബിനാമി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിന്മേലാണ് അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചത്. കണ്ണൂർ സ്വദേശിയായ സത്യൻ നരവൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.സംസ്ഥാന ആഭ്യന്തര വകുപ്പാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സത്യൻ […]

പാവപ്പെട്ടവർക്ക് ചികിത്സാസഹായം നിഷേധിക്കൽ ; ടിപി സെൻകുമാറിന്റെ പരാതിയിൽ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ അന്വേഷണം ; അന്വേഷണ സംഘത്തിൽ സർക്കാരിന്റെ കണ്ണിലെ കരടായ ഡിജിപി ജേക്കബ് തോമസും

  സ്വന്തം ലേഖിക തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനെതിരെയുള്ള ആരോപണങ്ങൾ കേന്ദ്രസർക്കാർ അന്വേഷിക്കും. ശ്രീചിത്ര ഭരണസമിതി മുൻ ഡിജിപി ടി.പി.സെൻകുമാറിന്റെ പരാതിയെ തുടർന്നാണ് ശ്രീചിത്രയ്ക്കെതിരായ പരാതി കേന്ദ്രം അന്വേഷിയ്ക്കുന്നത്. ഇടത് സർക്കാറിന്റെ കണ്ണിലെ കരടായ ഡിജിപി ജേക്കബ് തോമസ് […]

ഒന്നുകിൽ തനിക്ക് വിജിലൻസ് ഡയറക്ടർ പദവി നൽകുക, അല്ലാത്ത പക്ഷം സ്വയം വിരമിക്കലിന് അനുവാദം നൽകണം ; ഡി.ജി.പി ജേക്കബ് തോമസ്

  സ്വന്തം ലേഖകൻ കൊച്ചി: ഒന്നുകിൽ തനിക്ക് വിജിലൻസ് ഡയറക്ടർ പദവി നൽകുക. അതല്ലെങ്കിൽ സ്വയം വിരമിക്കുന്നതിനുള്ള അനുവാദം തരണമെന്ന് ഡി.ജി.പി ജേക്കബ് തോമസ്. പിണറായി സർക്കാർ തുടരുന്ന തുടർ അവഹേളനങ്ങൾക്കെതിരെ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ (സി.എ.ടി) ഡിജിപി ജേക്കബ് തോമസ് […]

സംസ്ഥാനത്തെ മുതിർന്ന ഐ. പി. എസ് ഓഫീസർ ഇരുമ്പ് ഉണ്ടാക്കുന്നു ; തീരാക്കടത്തിൽ മുങ്ങി മെറ്റൽ ഇൻഡസ്ട്രീസ്

സ്വന്തം ലേഖിക ഷൊർണൂർ : തീരാനഷ്ടത്തിലേക്ക് മുങ്ങുന്ന മെറ്റൽ ഇൻഡ,്ട്രീസ് നിൽനിൽപ്പിനു വേണ്ടി പൊരുതുകയാണ്. ഈ സ്ഥാപനത്തിലേയ്ക്കാണ് ഒരു ഐ. എസ് ഉദ്യോഗസ്ഥനെ പോലും നിയമിയ്ക്കാത്ത സ്ഥാനത്തേയ്ക്ക് ഡി.ജി.പി ജേക്കബ് തോമസിനെ സർക്കാർ നിയമിച്ചിരിക്കുന്നത്. ഡി.ജി.പി ജേക്കബ് തോമസിനെ മെറ്റൽ ഇൻഡസ്ട്രീസ് […]

ഇരുമ്പ് ഉണ്ടാക്കാൻ പഠിച്ചിട്ടില്ല ; ജേക്കബ് തോമസ്

സ്വന്തം ലേഖിക തിരുവനന്തപുരം: മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചതിനെ പരിഹസിച്ച് ഡി.ജി.പി ജേക്കബ് തോമസ്. ഇരുമ്പുണ്ടാക്കാൻ താൻ പഠിച്ചിട്ടില്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഡി.ജി.പി റാങ്കിലുള്ളയാൾ ഇടപെടേണ്ട ക്രമസമാധാന പ്രശ്നം ഇരുമ്പുണ്ടാക്കുന്നിടത്ത് ഉണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. വ്യവസായ […]