സ്വർണ്ണക്കടത്ത് കേസ് ക്ലൈമാക്‌സിലേക്കോ…? സ്വപ്‌ന സുരേഷിനെയും ശിവശങ്കറിനെയും കസ്റ്റംസ് ഒരേസമയം ചോദ്യം ചെയ്യുന്നു
സ്വന്തം ലേഖകൻ കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെയും സ്വപ്‌ന സുരേഷിനെയും കസ്റ്റംസ് ഒരേസമസം ചോദ്യം ചെയ്യുന്നു. ശിവശങ്കറിനെ കസ്റ്റംസ് ആസ്ഥാനത്ത് വച്ചാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഈന്തപ്പഴം ഇറക്കുമതിയുമായി ബന്ധപ്പെട്ട് […]