ഐഎസ്‌ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബിഐക്ക് തിരിച്ചടി; ആറ് പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം

സ്വന്തം ലേഖകൻ കൊച്ചി :ഐഎസ്‌ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിൽ മുന്‍ ഡിജിപി സിബി മാത്യൂസ് അടക്കം ആറ് പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി വിജയന്‍, രണ്ടാം പ്രതി തമ്ബി എസ് ദുര്‍ഗാദത്ത്, പതിനൊന്നാം പ്രതിയും മുന്‍ ഐബി ഉദ്യോഗസ്ഥനുമായ പി എസ് ജയപ്രകാശ്, മുന്‍ ഡിജിപി സിബി മാത്യൂസ്, ആര്‍ ബി ശ്രീകുമാര്‍, വി കെ മൈന അടക്കമുള്ളവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. പ്രമുഖ ശാസ്ത്രജ്ഞരെ കള്ളകേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമായാട്ടിണെന്നും സിബി മാത്യൂസ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം […]

ഗതികെട്ടാണ് നമ്പിയ്‌ക്കെതിരെ മൊഴി നൽകിയത്, എല്ലാവരും ചേർന്ന് തന്നെ ചാരവനിതയാക്കി ; മൊഴി നൽകാൻ വിസമ്മതിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചു, മകളെ തന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി : രമൺ ശ്രീവാസ്തവയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഫൗസിയ ഹസ്സൻ

സ്വന്തം ലേഖകൻ കൊച്ചി: ഐഎസ്ആർഒ ചാരക്കേസിൽ രമൺ ശ്രീവാസ്തവയ്‌ക്കെതിരെ നിർണായക വെളിപ്പെടുത്തലുമായി കേസിൽ പ്രതിയായിരുന്ന ഫൗസിയ ഹസ്സൻ. കേസിൽ നമ്പി നാരായണനെതിരെ വ്യാജമൊഴി നൽകാൻ രമൺ ശ്രീവാസ്തവ ഉൾപ്പടെയുള്ളവർ നിർബന്ധിച്ചുവെന്നാണ് ഫൗസിയ വെളിപ്പെടുത്തിയിരിക്കുന്നത്. നമ്പി നാരായണനും ശശികുമാറിനുമെതിരെ മൊഴി വേണമെന്നാണ് പറഞ്ഞത്. എന്നാൽ വ്യാജ മൊഴി വിസമ്മതിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചു. മകളെ തന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഫൗസിയ പറയുന്നു. ഐഎസ്ആർഒ ചാരക്കേസിൽ ഡി കെ ജയിൻ സമിതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച ശേഷം ഇതാദ്യമായാണ് പരസ്യ പ്രതികരണവുമായി ഫൗസിയ രംഗത്ത് എത്തിയിരിക്കുന്നത്. […]