video

00:00

രാത്രി ഏറെ വൈകി മൊബൈലിലേക്ക് കോളുകളെത്തും, അറ്റൻഡ് ചെയ്താൽ മറുതലക്കൽ കുഞ്ഞുങ്ങളും പെൺകുട്ടികളും കരയുന്ന ശബ്ദം മാത്രം; തിരിച്ചു വിളിച്ചാൽ കോൾ കണക്ടാവില്ല : ഉറക്കം നഷ്ടപ്പെട്ട് ഒരു ഗ്രാമം മുഴുവനും

സ്വന്തം ലേഖകൻ ഇടുക്കി : രാത്രി ഏറെ വൈകി മൊബൈലിലേക്ക് കോളുകളെത്തും. അറ്റൻഡ് ചെയ്താൽ മറുതലക്കൽ കുഞ്ഞുകുട്ടികളും പെൺകുട്ടികളും കരയുന്ന ശബ്ദം മാത്രം. തിരിച്ചു വിളിച്ചാൽ കോൾ കണക്ടാവില്ല. ഉറക്കം നഷ്ടപ്പെട്ട് നെടുങ്കണ്ടത്തെ ഗ്രാമം. രാത്രി പത്തര മുതൽ പുലർച്ചെ വരെയുള്ള […]

ഇതരസംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; അഞ്ചുപേർ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ ഇടുക്കി : കുമളിയിൽ ഇതരസംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആസാം സ്വദേശിയായ കമൽദാസാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളോടൊപ്പം ജോലി സ്ഥലത്തുണ്ടായിരുന്ന അഞ്ചു പേരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കമൽദാസും പൊലീസ് കസ്റ്റഡിയിലുള്ള […]

സർക്കാർ ഓഫീസുകൾക്കൊപ്പം ഉദ്യോഗസ്ഥരും സ്മാർട്ടാവണം : ഇടുക്കി ജില്ലാ കളക്ടർ എച്ച്.ദിനേശൻ

  സ്വന്തം ലേഖകൻ ഇടുക്കി: സർക്കാർ ഓഫീസുകൾ മാത്രം പോര ഒപ്പം ഉദ്യോഗസ്ഥരും സ്മാർട്ടാകണമെന്ന് ഇടുക്കി ജില്ലാ കളക്ടർ എച്ച് ദിനേശൻ. സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയങ്ങളുടെ ഭാഗമായി സർക്കാർ ഓഫീസുകൾ നവീകരിച്ചു വരുന്നതിനൊപ്പം ഗ്രാമബ്ലോക്ക് പഞ്ചായത്തുകൾ ഐഎസ്ഒ നിലവാരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. […]

ടീച്ചറുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് ഇരുന്നപ്പോൾ സഹപാഠി ബെഞ്ചിൽ പെൻസിൽ കുത്തിപ്പിടിച്ചു ; വിദ്യാർത്ഥിയ്ക്ക് ഗുരുതര പരിക്ക്

  സ്വന്തം ലേഖകൻ വെള്ളിയാമറ്റം: ടീച്ചറുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് ഇരുന്നപ്പോൾ സഹപാഠി ബെഞ്ചിൽ കുത്തിപ്പിടിച്ച പെൻസിൽ ശരീരത്തിൽ തറച്ചുകയറി വിദ്യാർഥിക്ക് ഗുരുതര പരിക്ക്. പൂച്ചപ്രയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെത്തി പരിശോധിച്ചെങ്കിലും പെൻസിൽ പുറത്തെടുക്കാൻ കഴിഞ്ഞില്ല. പൂച്ചപ്ര ഗവ. ഹൈസ്‌കൂളിലാണ് സംഭവം. […]

ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം ; അമ്മയുടെ കാമുകന് 20 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും

  സ്വന്തം ലേഖകൻ ഇടുക്കി: വണ്ടിപ്പെരിയാറിൽ ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ അമ്മയുടെ കാമുകന് 20 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും. 2014ൽ വണ്ടിപ്പെരിയാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുട്ടിയുടെ അമ്മയുടെ കാമുനാണ് പ്രതി. വണ്ടിപ്പെരിയാർ […]

വീട്ടമ്മയുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ : മൃതദേഹത്തിന് സമീപം ഗ്യാസ് സിലിണ്ടർ ; ഷോർട്ട് സർക്യൂട്ടാണെന്ന് വരുത്തി തീർക്കാൻ ശ്രമം

  സ്വന്തം ലേഖകൻ ഇടുക്കി : വീട്ടമ്മയുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. എന്നാൽ തീപിടിത്തം ഷോർട് സർക്യൂട്ടാണെന്ന് വരുത്തി തീർക്കാൻ ബോധപൂർവമായ ശ്രമവവും നടക്കുന്നുണ്ട്. ഇടുക്കി വാഴവരയിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വാഴവര എട്ടാം മൈൽ സ്വദേശി […]

കാണാതായ യുവാവിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ ; ഭാര്യയും കാമുകനായ റിസോർട്ട് മാനേജരും ഒളിവിൽ

  ഇടുക്കി : രാജാക്കാട് നിന്നും ഒരാഴ്ച മുൻപ് കാണാതായ യുവാവിെന്റ മൃതദേഹം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. സ്വകാര്യ റിസോർട്ടിനു സമീപം കുഴിച്ചു മൂടിയ നിലയിലാണ് യസാന്തൻപാറ പുത്തടി മുല്ലുർ വീട്ടിൽ റിജോഷിന്റെ മൃതദേഹം കണ്ടെത്തിയത്. പുത്തടിക്ക് സമീപം മഷ്‌റൂം […]

നവംബർ അഞ്ചിന്  സൈറൺ മുഴങ്ങും , ആരും പരിഭ്രാന്തരാകരുത് ; മുന്നറിയിപ്പുമായി  ജില്ലാ കളക്ടർ

ഇടുക്കി: നവംബര്‍ അഞ്ചിന് സൈറന്‍ മുഴങ്ങും. എന്നാൽ  അതുകേട്ട് ആരും പരിഭ്രാന്തരാവരുതെന്ന  മുന്നറിയിപ്പുമായി  ഇടുക്കി ജില്ലാ കളക്ടര്‍. രാവിലെ എട്ടിനും വൈകുന്നേരം അഞ്ചിനും  ഇടയ്ക്കാണ് സൈറന്‍ കേള്‍ക്കുകയെന്നും കളക്ടര്‍ അറിയിച്ചു. വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് ഡാം തുറക്കേണ്ട അവസരങ്ങളില്‍ […]

ഇടുക്കിയിൽ നാളെ ഹർത്താൽ

സ്വന്തം  ലേഖകൻ തൊ​ടു​പു​ഴ: പ​ട്ട​യ ക്ര​മീ​ക​രി​ക്ക​ല്‍ ഉ​ത്ത​ര​വു​ക​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് നാളെ ജില്ലയിൽ ഹർത്താൽ നടത്തും. ജി​ല്ല​യോ​ട് ക​ടു​ത്ത വി​വേ​ച​ന​മാ​ണ് സ​ര്‍​ക്കാ​ര്‍ കാ​ട്ടു​ന്ന​ത്. ജ​ന​ജീ​വി​തം ദുസ​ഹ​മാ​ക്കു​ന്ന ഉ​ത്ത​ര​വു​ക​ള്‍ ഒ​രു ആ​ലോ​ച​ന​യും ഇ​ല്ലാ​തെ ന​ട​പ്പാ​ക്കു​ന്ന എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ജ​ന​വി​രു​ദ്ധ ഉ​ത്ത​ര​വു​ക​ള്‍ റ​ദ്ദു ചെ​യ്യ​ണം. […]

26 ന് ഇടുക്കിയിൽ ഹർത്താൽ

  സ്വന്തം ലേഖിക ഇടുക്കി : ഭൂമി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 26ന് ഇടുക്കി ജില്ലയിൽ യു.ഡി. എഫ് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ വൈകുന്നേരം വരെയാണ് ഹർത്താൽ. ഓഗസ്റ്റ് 22ന് […]