കർണാടകയിലെ ഐഎഎസ് ഐപിഎസ് പോര്: രോഹിണിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചു..! രൂപയ്ക്കെതിരെ അപകീർത്തി കേസെടുക്കണമെന്ന് കോടതി
സ്വന്തം ലേഖകൻ ബംഗ്ലൂരു: ഐപിഎസ് ഓഫിസർ ഡി രൂപയ്ക്കെതിരെ അപകീർത്തി കേസെടുക്കണമെന്ന് കോടതി. കർണാടകയിലെ ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധൂരിയുടെ സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിലാണ് ഡി രൂപയ്ക്കെതിരെ അപകീർത്തി കേസ് രെജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടത്. രോഹിണിയുടെ ഹർജിയുടെ […]