video
play-sharp-fill

ഹണിട്രാപ്പിലൂടെ യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവതി അറസ്റ്റില്‍; യുവാക്കളുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കുന്നത് മാട്രിമോണിയല്‍ സൈറ്റുകളില്‍ നിന്നും; വിവാഹ വെബ്‌സൈറ്റുകള്‍ക്കൊപ്പം വളരുന്ന ഹണിട്രാപ്പ് സംഘങ്ങള്‍

സ്വന്തം ലേഖകന്‍ ബാംഗ്ലൂര്‍: ഹണിട്രാപ്പിലൂടെ യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവതി ബാംഗ്ലൂരില്‍ അറസ്റ്റില്‍. സ്വകാര്യ സ്‌കൂളില്‍ അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന കവിതയാണ് അറസ്റ്റിലായത്. മാട്രിമോണിയല്‍ വെബ്സൈറ്റുകളില്‍ നിന്ന് ഫോണ്‍നമ്പര്‍ ശേഖരിച്ചാണ് കവിത യുവാക്കളെ വിളിച്ചിരുന്നത്. വിവാഹ താല്‍പര്യം അറിയിക്കുന്ന യുവാക്കളുമായി […]

പണക്കാരായ വ്യാപാരികളെ 23കാരി ഫോൺ വിളിച്ച് വശീകരിക്കും ; വലയിൽ വീണാൽ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും ; പച്ചാളം സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും ഹണിട്രാപ്പ് സംഘം തട്ടിയെടുത്തത് ഒരു ലക്ഷം രൂപ : വ്യാപാരിയുടെ പരാതിയിൽ പൊലീസ് പിടികൂടിയത് നാലംഗസംഘത്തെ

സ്വന്തം ലേഖകൻ കാക്കനാട്: വ്യാപാരിയെ ഹണിട്രാപ്പിലാക്കി അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയ നാലംഗ സംഘം പൊലീസ് പിടിയിൽ. പണം തട്ടിയ കേസിൽ എളങ്കുന്നപ്പുഴ പുതുവൈപ്പ് പുതിയനികത്തിൽ വീട്ടിൽ അജിത് (21), തോപ്പുംപടി വീലുമ്മേൽ ഭാഗത്ത് തീത്തപ്പറമ്പിൽ വീട്ടിൽ നിഷാദ് […]

യുവാവിനെ യുവതികൾക്കൊപ്പം ഇരുത്തി ഫോട്ടോയും വീഡിയോയും പകർത്തി ലക്ഷങ്ങൾ കവർന്ന സംഭവം ; മുഖ്യപ്രതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊടുങ്ങല്ലൂർ: യുവാവിനെ യുവതികൾക്കൊപ്പം ഇരുത്തി ഫോട്ടോയും വീഡിയോയും പകർത്തി ഏഴു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ മുഖ്യപ്രതി പൊലീസ് പിടിയിൽ. ഒല്ലൂർ മരത്താക്കര അക്കരപ്പുറം വീട്ടിൽ നൈസണിനെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വള്ളിവട്ടം ഇടവഴിക്കൽ ഷെമീന […]

നിറപറ മുതലാളിയെ കുടുക്കാൻ സീമ കാമുകനിൽ നിന്നും ഗർഭം ധരിച്ചു ;ഹണിട്രാപ്പിന് പിന്നിൽ വൻസംഘം ; പ്രതികൾക്ക് സിനിമാതാരങ്ങളുമായി ബന്ധമുണ്ടെന്നു സൂചന

സ്വന്തം ലേഖിക കൊച്ചി: പെരുമ്പാവൂരിലെ നിറപറയുടെ മുതലാളി കുടുങ്ങിയ ഹണിട്രാപ്പിന് പിന്നിൽ വൻസംഘമെന്ന് പൊലീസ്. ചാലക്കുടി വെറ്റിലപ്പാറ പെരിങ്ങൽകുത്ത് താഴശേരി സീമയുടെ നേതൃത്വത്തിലുള്ള ഹണിട്രാപ്പ് സംഘമാണ് അരിവ്യാപാരിയെ കുടുക്കിയത്. സംഘവുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കായുള്ള അന്വേഷണം തുടരുകയാണ്. സിനിമാലോകത്തെ പ്രമുഖരുമായി സംഘത്തിന് ബന്ധമുള്ളതായും […]