play-sharp-fill

അമ്പലത്തിന് പുറത്തെ അമ്പലക്കള്ളന്മാർ,മുക്കിയത് അഞ്ഞൂറോളം കുറ്റി! ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ ക്രമക്കേട്, സി പി എം നേതാവായ താത്കാലിക ജീവനക്കാരനെ പുറത്താക്കി

ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തിൽ ഉപഭോക്താക്കൾക്ക് ഗ്യാസ് വിതരണം ചെയ്ത് രശീത് നൽകാതെ പണം കൈപ്പറ്റി തട്ടിപ്പ് നടത്തിയ സംഭവത്തിൽ താത്കാലിക ജീവനക്കാരനെ പുറത്താക്കി. സി.പി.എം ഗുരുവായൂർ ലോക്കൽ കമ്മിറ്റി അംഗം കൂടിയായ താത്കാലിക ജീവനക്കാരനെയാണ് ജോലിയിൽ സ്ഥിരപ്പെടുത്താനിരിക്കെ പുറത്താക്കിയത്. ദേവസ്വം ജീവനക്കാരുടെ സഹകരണ സംഘത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഭാരത് ഗ്യാസിന്റെ ഏജൻസിയിലായിരുന്നു ക്രമക്കേട്. സി.പി.എം നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് പണം തിരികെ അടപ്പിച്ച ശേഷം ഒതുക്കി തീർക്കാനുള്ള നീക്കത്തിനിടെയാണ് വിവരം പുറത്തുവന്നത്.   ആവശ്യപ്പെടുന്നവർക്ക് ഗ്യാസ് എത്തിച്ചു നൽകുമെങ്കിലും പണത്തിന് രസീതി […]

പരസ്യചിത്രീകരണം നടത്തിയത് ക്ഷേത്രത്തിലും പരിസരത്തും സൗജന്യമായി സാനിറ്റൈസേഷൻ നടത്താനെന്ന വ്യാജേനെ : അനുശ്രീയോട് ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗുരുവായൂർ ദേവസ്വം ബോർഡ്

സ്വന്തം ലേഖകൻ തൃശൂർ: ഗുരുവായൂർ ക്ഷേത്രപരിസരത്ത് പരസ്യ ചിത്രീകരണം നടത്തിഭയത് ക്ഷേത്രത്തിലും പരിസരത്തും സൗജന്യമായി സാനിറ്റൈസേഷൻ നടത്താനെന്ന വ്യാജേനെ അപക്ഷേ നൽകിയെന്ന് ക്ഷേത്ര ഭരണ സമിതി. ഭരണസമിതിയെ വഞ്ചിച്ച് അന്യായമായ ലാഭമുണ്ടാക്കിയെന്ന സംഭവത്തിൽ ഹിന്ദുസ്ഥാൻ യൂനിലിവർ കമ്പനി, നടി അനുശ്രീ, പരസ്യ കമ്പനിയായ സിക്‌സ്ത് സെൻസിന്റെ ഉദ്യോഗസ്ഥൻ ശുഭം ദുബെ എന്നിവരിൽനിന്ന് ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി. എന്നാൽ ഇവരുടെ പക്കലുള്ള ഇലക്‌ട്രോണിക് രേഖകൾ തിരിച്ചുകിട്ടാനും ചിത്രീകരിച്ച പരസ്യം പ്രസിദ്ധപ്പെടുത്തുന്നത് തടയാനും കോടതിയെ സമീപിക്കുമെന്നും […]