video
play-sharp-fill

അയ്മനം പുലിക്കുട്ടിശേരി വല്യാട് മഠത്തിൽപറമ്പിൽ ജോസഫിൻ്റെ (ജോസ്) മകൻ ജോഷിമോൻ ജോസഫ് (43) നിര്യാതനായി.

അയ്മനം: പുലിക്കുട്ടിശേരി വല്യാട് മഠത്തിൽപറമ്പിൽ ജോസഫിൻ്റെ (ജോസ്) മകൻ ജോഷിമോൻ ജോസഫ് (43) നിര്യാതനായി.മൃതദേഹം ബുധനാഴ്ച വൈകിട്ട് 5ന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം വ്യാഴാഴ്ച (05-09-2024) 2ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഐക്കരച്ചിറ സെൻ്റ് ജോർജ് പള്ളി കുടുംബ കല്ലറയിൽ . […]

അയ്മനം ഓളോക്കരിച്ചിറ സിബി(48) നിര്യാതനായി.

അയ്മനം :ഓളോക്കരിച്ചിറ സിബി(48) നിര്യാതനായി. ഭാര്യ : സ്മിത (രാജി ) മക്കൾ : സൂര്യകുമാർ, സൂര്യഗായത്രി സംസ്കാരം : 03/09/2024 ഇന്ന് 4 മണിക്ക് വീട്ടുവളപ്പിൽ

എം. ജി. സർവകലാശാല പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് ബി എ, എൽ എൽ ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി പുന്നത്തുറ സ്വദേശിനി ലക്ഷ്മിപ്രിയ

കോട്ടയം : എം. ജി. സർവകലാശാല പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് BA, LL.B (Hons.) ഡിഗ്രി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കോട്ടയം കാണക്കാരി സി. എസ്. ഐ. കോളേജ് ഫോർ ലീഗൽ സ്റ്റഡീസ് വിദ്യാർത്ഥിനി ലക്ഷ്മി പ്രിയ. കോട്ടയം പുന്നത്തുറ ഈസ്റ്റ് […]

കുമരകം പാേത്താനിക്കലായ വെെപ്പിശ്ശേരിൽ ജാേർജ് ഫിലിപ്പ് (92) നിര്യാതനായി

കുമരകം: (വാർഡ് – 4) പാേത്താനിക്കലായ വെെപ്പിശ്ശേരിൽ ജാേർജ് ഫിലിപ്പ് (92) നിര്യാതനായി ഭാര്യ : പരേതയായ അന്നമ്മ (കുഞ്ഞമ്മ) അയ്മനം തോണ്ടു കുഴിയിൽ കുടുംബാംഗമാണ് മക്കൾ: ബിജോയി, പ്രിൻസ്, ജാസ്മിൻ മരുമക്കൾ: അനിത കടിയൻ തുരുത്തേൽ (പുതുപ്പള്ളി ) ,അലാേഷ്യസ് […]

വാഴൂർ എസ്.വി.ആർ.എൻ.എസ്.എസ്.കോളേജിലെ റിട്ട.ഉദ്യോഗസ്ഥനും സൂര്യ ഡെക്കറേഷൻ ഉടമയുമായ കൊടുങ്ങൂർ രാമനിലയത്തിൽ എൻ.എ.രാമകൃഷ്ണൻ(71) നിര്യാതനായി.

വാഴൂർ: വാഴൂർ എസ്.വി.ആർ.എൻ.എസ്.എസ്.കോളേജിലെ റിട്ട.ഉദ്യോഗസ്ഥനും സൂര്യ ഡെക്കറേഷൻ ഉടമയുമായ കൊടുങ്ങൂർ രാമനിലയത്തിൽ എൻ.എ.രാമകൃഷ്ണൻ(71) നിര്യാതനായി.ഭാര്യ: പൊന്നമ്മ, നെടുംകുന്നം കിഴക്കേതയ്യിൽ കുടുംബാംഗമാണ്. മക്കൾ: ഹരികുമാർ(ദുബായ്), ഹരികൃഷ്ണൻ(ഹൈദരാബാദ്), ഹരിപ്രിയ(ഓസ്‌ട്രേലിയ), ഹരിപ്രസാദ്. മരുമക്കൾ: ശ്രീജ, ശ്രീവിദ്യ, രതീഷ്(ഓസ്‌ട്രേലിയ), അശ്വനി. സംസ്‌കാരം പിന്നീട്.

സൈൻ പ്രിന്റിംഗ്‌ ഇൻഡ്രസ്‌ട്രീസ്‌ അസ്സോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം നടത്തി ; മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്‌തു

സ്വന്തം ലേഖകൻ കോട്ടയം : സൈൻ പ്രിന്റിംഗ്‌ ഇൻഡ്രസ്‌ട്രീസ്‌ അസ്സോസിയേഷൻ ജില്ലാ സമ്മേളനം ഹോട്ടൽ സീസൽ പാലസിൽ നടന്നു. മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ എസ്‌ സനൂപ്‌ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ്‌ പി പി ഔസേപ്പച്ചൻ […]

പൊൻകുന്നം പുത്തൻപുരയ്ക്കൽ ടി.കെ. ശശിധരൻ നായർ (78) നിര്യാതനായി.

പൊൻകുന്നം: പുത്തൻപുരയ്ക്കൽ ടി.കെ. ശശിധരൻ നായർ (78) നിര്യാതനായി.സംസ്കാരം ഇന്ന് (ഞായർ )വൈകിട്ട് നാലിന് വീട്ടുവളപ്പിൽ . ഭാര്യ :ശാന്തി.എസ് .നായർ (ആനിക്കാട്, വള്ളിയാങ്കൽ കുടുംബാംഗം) മക്കൾ:ശ്രീജിത്ത്.എസ്. നായർ, ശ്രുതി തരുൺ. മരുമക്കൾ: തരുൺ.എസ്.മേനോൻ (ആലപ്പുഴ, ചന്ദനക്കാവ്), ആര്യ.ആർ(പിച്ചകപ്പള്ളിൽ, ചിറക്കടവ്)

ഇളമ്പള്ളി മോഹനവിലാസത്തിൽ മോഹൻലാൽ (65) നിര്യാതനായി.

ഇളമ്പള്ളി: മോഹനവിലാസത്തിൽ മോഹൻലാൽ (65) നിര്യാതനായി. ഭാര്യ: അജിത എസ്.നായർ(ഇടക്കുന്നം). മക്കൾ : ആതിര (കാനഡ), അനുപമ (കാനഡ), അർച്ചന. മരുമക്കൾ: ഹരിശങ്കർ (ശാസ്താംകോട്ട), പവിശങ്കർ (മാടപ്പള്ളി). മൃതദേഹം ഞായറാഴ്ച വൈകീട്ട് നാലിന് വീട്ടിലെത്തിക്കും. സംസ്‌കാരം തിങ്കളാഴ്ച 11-ന് വീട്ടുവളപ്പിൽ.

ഓഫർ എന്നാൽ ‘ഓക്സിജൻ’! വിലക്കുറവിൻ്റെ മഹാത്ഭുതവുമായി ഓക്സിജൻ്റെ പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, പത്തനംതിട്ട ഷോറൂമുകളിൽ ആഗസ്റ്റ് 31 ന് ഡേ ആൻ്റ് നൈറ്റ് സെയിൽ ; ആലോചിക്കാനൊന്നുമില്ല, നേരെ വിട്ടോ ഓക്സിജനിലേക്ക്

കോട്ടയം: ഓക്ജിസൻ ഡിജിറ്റൽ എക്സ്പേർട്ടിൻ്റെ പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, പത്തനംതിട്ട ഷോറൂമുകളിൽ ഡേ ആന്റ് നൈറ്റ് സെയിൽസ് . നാളെ (ആഗസ്റ്റ് 31 ശനിയാഴ്ച ) രാവിലെ പത്തു മുതൽ രാത്രി 12 വരെയാണ് ഓക്‌ജിസനിൽ ഡേ ആന്റ് നൈറ്റ് തകർപ്പൻ […]

കുമരകം തച്ചാറ പരേതനായ താെമ്മി ഐപ്പിന്റെ ഭാര്യ ഗ്രേസി ഐപ്പ് (98) നിര്യാതയായി.

കുമരകം: (വാർഡ് – 10) തച്ചാറ പരേതനായ താെമ്മി ഐപ്പിന്റെ ഭാര്യ ഗ്രേസി ഐപ്പ് (98) നിര്യാതയായി. പരേത അയ്മനം പാണംപറമ്പിൽ കുടുംബാഗമാണ്. മക്കൾ: പരേതനയ ബാബു ഐപ്പ്, ഐപ്പ് വർഗീസ് മരുമക്കൾ: പരേതയായ ഐനീസ് (പള്ളം) മാേളി വർഗീസ് (പുതുപ്പള്ളി […]