മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ഉത്സവത്തിന് നാളെ കൊടിയേറ്റ്
സ്വന്തം ലേഖകൻ മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ഉത്സവത്തിനു നാളെ കൊടിയേറ്റ്. ഒന്നാം ഉത്സവദിനമായ നാളെ 9ന് ചോറ്റാനിക്കര സത്യൻ നാരായണ മാരാരുടെയും സംഘത്തിന്റെയും പഞ്ചവാദ്യം, 9ന് കളഭാഭിഷേകം, 10.30ന് തന്ത്രി മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൊടിയേറ്റ്, ഗണേശമണ്ഡപത്തിൽ […]