ഓഫർ എന്നാൽ ‘ഓക്സിജൻ’! വിലക്കുറവിൻ്റെ മഹാത്ഭുതവുമായി ഓക്സിജൻ്റെ പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, പത്തനംതിട്ട ഷോറൂമുകളിൽ ആഗസ്റ്റ് 31 ന് ഡേ ആൻ്റ് നൈറ്റ് സെയിൽ ; ആലോചിക്കാനൊന്നുമില്ല, നേരെ വിട്ടോ ഓക്സിജനിലേക്ക്
കോട്ടയം: ഓക്ജിസൻ ഡിജിറ്റൽ എക്സ്പേർട്ടിൻ്റെ പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, പത്തനംതിട്ട ഷോറൂമുകളിൽ ഡേ ആന്റ് നൈറ്റ് സെയിൽസ് . നാളെ (ആഗസ്റ്റ് 31 ശനിയാഴ്ച ) രാവിലെ പത്തു മുതൽ രാത്രി 12 വരെയാണ് ഓക്‌ജിസനിൽ ഡേ ആന്റ് നൈറ്റ് തകർപ്പൻ വിൽപ്പന നടത്തുന്നത്.
സ്മാർട്ട് ഫോണുകൾക്ക് ഓൺലൈനിലേക്കാൾ കുറഞ്ഞ വിലയിലാണ് ഡേ ആന്റ് നൈറ്റ് സെയിൽസിൽ വിൽപ്പന നടക്കുക.
സ്മാർട്ട് ഫോണുകൾ 3999 രൂപയ്ക്കും, എൽഇഡി ടിവികൾക്ക് 70 ശതമാനം വരെ വിലക്കുറവും ലാപ്ടോപ്പുകൾ കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയിലും, 5555 രൂപ മുതൽ വാഷിംങ് മെഷീനുകളും, 8777 രൂപ മുതൽ റെഫ്രിഡ്ജറേറ്ററുകളും 45% വിലക്കുറവിൽ എസികളും നൈറ്റ് സെയിലിൽ ലഭിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൊബൈൽ ആക്‌സസറീസുകൾക്ക് 70% വരെ വിലക്കുറവിൽ ലഭിക്കുന്നതാണ്. കിച്ചൺ അപ്ലൈൻസസുകൾക്ക് അതിഗംഭീര ഡിസ്കൗണ്ടും ലഭിക്കും. പ്രിന്ററുകൾ 2999 രൂപയ്ക്കും ,ഇൻവേർട്ടറുകൾ 13999രൂപയ്ക്കും നൈറ്റ് സെയിലിൽ ലഭിക്കും