കുമരകം പാേത്താനിക്കലായ വെെപ്പിശ്ശേരിൽ ജാേർജ് ഫിലിപ്പ് (92) നിര്യാതനായി
കുമരകം: (വാർഡ് – 4) പാേത്താനിക്കലായ വെെപ്പിശ്ശേരിൽ ജാേർജ് ഫിലിപ്പ് (92) നിര്യാതനായി
ഭാര്യ : പരേതയായ അന്നമ്മ (കുഞ്ഞമ്മ) അയ്മനം തോണ്ടു കുഴിയിൽ കുടുംബാംഗമാണ്
മക്കൾ: ബിജോയി, പ്രിൻസ്, ജാസ്മിൻ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമക്കൾ: അനിത കടിയൻ തുരുത്തേൽ (പുതുപ്പള്ളി ) ,അലാേഷ്യസ് യുവാനിയഴകം (കാെല്ലം), സിന്ധു കല്ലാത്ത് (വണ്ടൻമേട് )
സംസ്ക്കാരം നാളെ (ചാെവ്വാ) രാവിലെ 10 – ന് മകൻ പ്രിൻസിന്റെ വസതിയിൽ ശുശ്രൂഷ ആരംഭിച്ച് 11.00 ന് കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ
Third Eye News Live
0
Tags :