അയ്മനം പുലിക്കുട്ടിശേരി വല്യാട് മഠത്തിൽപറമ്പിൽ ജോസഫിൻ്റെ (ജോസ്) മകൻ ജോഷിമോൻ ജോസഫ് (43) നിര്യാതനായി.
അയ്മനം: പുലിക്കുട്ടിശേരി വല്യാട് മഠത്തിൽപറമ്പിൽ ജോസഫിൻ്റെ (ജോസ്) മകൻ ജോഷിമോൻ
ജോസഫ് (43) നിര്യാതനായി.മൃതദേഹം ബുധനാഴ്ച വൈകിട്ട് 5ന് ഭവനത്തിൽ കൊണ്ടുവരും.
സംസ്കാരം വ്യാഴാഴ്ച (05-09-2024) 2ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഐക്കരച്ചിറ സെൻ്റ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോർജ് പള്ളി കുടുംബ കല്ലറയിൽ . ഭാര്യ :സന്ധ്യ ആയാംകുടി കൊല്ലംപറമ്പ് കുടുംബാംഗം,
മക്കൾ :ജൂവൽ ജോഷി, തേജൽ ജോഷി, ഷേയൽ ജോഷി. സഹോദരങ്ങൾ: ജിഷ, സിജോ.
Third Eye News Live
0
Tags :