video
play-sharp-fill

ശബരിമലയില്‍ 50 കഴിഞ്ഞ സ്ത്രീകള്‍ കയറിയാല്‍ മതിയെന്ന് പറഞ്ഞിട്ടില്ല; വിശദീകരണവുമായി ജി സുധാകരന്‍.യുവതീ പ്രവേശം വിലക്കിയ ചട്ടം സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും താൻ ദേവസ്വം മന്ത്രിയായിരുന്നപ്പോൾ ബോർഡിൽ വനിതാ സംവരണം നടപ്പിലാക്കിയ കാര്യം ഓർക്കണമെന്നും സുധാകരൻ.

TwitterWhatsAppMore ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ കുറിച്ച് പറഞ്ഞ പ്രസ്താവനയില്‍ വിശദീകരണവുമായി മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍. ശബരിമലയില്‍ 50 വയസ് കഴിഞ്ഞ സ്ത്രീകള്‍ കയറിയാല്‍ മതിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് സുധാകരന്റെ പ്രതികരണം. യുവതീ പ്രവേശം വിലക്കിയ ചട്ടം സൂചിപ്പിക്കുക […]

പൊതുമരാമത്ത് റോഡിന്റെ വീതി കൂട്ടാനും പണിയാനും ആരു പറഞ്ഞുവെന്ന് മന്ത്രി സുധാകരന്‍; കോടതി അനുമതിയോടെ പണിത റോഡ് വേണമെങ്കില്‍ കുണ്ടും കുഴിയുമാക്കി തിരിച്ച് നല്‍കാമെന്ന് സാബു ജേക്കബ്ബ്; കിഴക്കമ്പലവും ട്വന്റി 20യും വീണ്ടും ചര്‍ച്ചയാകുമ്പോള്‍

സ്വന്തം ലേഖകന്‍ കൊച്ചി: പൊതുമരാമത്ത് റോഡ് ട്വന്റി 20 കയ്യേറി പണിതത് തെറ്റെന്ന് മന്ത്രി സുധാകരന്‍. ഇതൊക്കെ ചെയ്യാന്‍ അവര്‍ക്ക് എവിടെ നിന്നാണ് ഇത്രയും പണം കിട്ടുന്നതെന്നും അദ്ദേഹം ചോദിച്ചു. റോഡിന്റെ വീതി കൂട്ടാനും പണിയാനും ആരു പറഞ്ഞുവെന്നാണ് ട്വന്റി 20യോട് […]

കുറ്റം ചെയ്തവർക്കെതിരെ തിരിയണം,പൊതുവേ വിമർശിക്കരുത്,കോടതികളിൽ കേസുകൾ കെട്ടിക്കിടപ്പില്ലേ ? ജഡ്ജിമാരുടെ കുഴപ്പം കൊണ്ടാണോ ? ; ഹൈക്കോടതിക്കെതിരെ ആഞ്ഞടിച്ച് ജി സുധാകരൻ

  സ്വന്തം ലേഖിക ആലപ്പുഴ: റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതിക്കെതിരേ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ.മൂക്കത്ത് വിരൽ വച്ചിട്ട് കാര്യം ഇല്ല, കേരളത്തിലാണ് ജീവിക്കുന്നത് എന്നോർക്കണം. കുഴി അടയ്ക്കാനുളള ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്. കുറ്റം […]

പൂതന പരാമർശം തോൽവിയ്ക്ക് കാരണമായി ; ജി സുധാകരനും അരീഫിനും വിമർശനം

സ്വന്തം ലേഖിക ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിൽ അരൂർ മണ്ഡലത്തിലുണ്ടായ തോൽവിക്ക് കാരണം ചർച്ച ചെയ്ത സിപിഎം ആലപ്പുഴ ജില്ലാ നേതൃയോഗത്തിൽ മന്ത്രി ജി സുധാകരനെതിരെ വിമർശനം. ഷാനിമോൾ ഉസ്മാനെതിരെ നടത്തിയ പൂതന പരാമർശം വോട്ട് കുറയാൻ കാരണമായി എന്നാണ് വിലയിരുത്തൽ. എംഎൽഎ […]

ഷാനിമോൾ ഉസ്മാനെതിരെ ‘ പൂതന ‘ പ്രയോഗം നടത്തിയിട്ടില്ല ; മന്ത്രി ജി. സുധാകരൻ.

സ്വന്തം ലേഖിക ആലപ്പുഴ: അരൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരേ ‘പൂതന’ പ്രയോഗം നടത്തിയിട്ടില്ലെന്ന് മന്ത്രി ജി. സുധാകരൻ. ഷാനിമോൾ തനിക്ക് സഹോദരിയെ പോലെയാണെന്നും മാധ്യമങ്ങളാണ് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതെന്നും സുധാകരൻ വിശദമാക്കി. വെള്ളിയാഴ്ച തൈക്കാട്ടുശേരിയിൽ നടന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് […]