ചാക്കോ മാഷിനെ ‘ കടുവ.. കടുവ ‘ എന്ന് ഇടയ്ക്കിടെ വിളിക്കുന്ന മൈന ; സ്ഫടികത്തിലെ മൈനയുടെ ശബ്ദത്തിന്റെ ഉടമ ചില്ലറക്കാരനല്ല..!
തേർഡ് ഐ ന്യൂസ് ബ്യൂറോ കൊച്ചി : ആട് തോമയും കടുവാ ചാക്കോയും മലയാളി സ്ഫടികം പോലെ കൊണ്ടുനടക്കുന്ന കഥാപാത്രങ്ങളാണ്. ആ ഭദ്രൻ ചിത്രത്തിലെ ഓരോ രംഗവും തട്ടിൻപുറത്തെ ഇരുമ്പ് പെട്ടിയിലെന്ന പോലെ ഹൃദയത്തിലാണ് ഓരോ മലയാളിലും സൂക്ഷിക്കുന്നത്. ചെകുത്താൻ ലോറിയിൽ […]