video
play-sharp-fill

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ലോറിയിടിച്ച് വ്യാഴാഴ്ച മാത്രം മരിച്ചത് രണ്ട് കുട്ടികൾ

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം വ്യത്യസ്ത അപകടങ്ങളിലായി രണ്ട് കുട്ടികൾ. എറണാകുളത്തും കണ്ണൂരിലുമുണ്ടായ അപകടങ്ങളിലാണ് കുട്ടികൾ മരിച്ചത്. എറണാകുളത്തെ ചെങ്ങമനാട് ഒൻപത് വയസുകാരനും കണ്ണൂരിലെ പാനൂരിൽ ബൈക്കിൽ മിനി ലോറി ഇടിച്ച് ഏഴ് വയസുകാരിയുമാണ് മരിച്ചത്. എറണാകുളത്ത് ഉണ്ടായ […]

കളക്ടർ സ്വന്തം ഇഷ്ടപ്രകാരമല്ല കോടതിയിൽ ഹാജരാവേണ്ടത്, അഞ്ച് മിനുറ്റിനകം ഹാജരായില്ലെങ്കിൽ അറസ്റ്റ് : എറണാകുളം ജില്ലാ കളക്ടർക്ക് ഹൈക്കോടതിയുടെ താക്കീത്

സ്വന്തം ലേഖകൻ കൊച്ചി : കളക്ടർ സ്വന്തം ഇഷ്ടപ്രകാരമല്ല കോടതിയിൽ ഹാജരാവേണ്ടത്. അഞ്ച് മിനുറ്റിനകം കോടതിയിൽ കോടതിയിൽ ഹാജരായില്ലെങ്കിൽ അറസ്റ്റ്. എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിന് ഹൈക്കോടതിയുടെ കോടതിയുടെ രൂക്ഷവിമർശനം. അഞ്ചുമിനുട്ടിനകം ഹാജരാകണമെന്നാണ് കളക്ടറോട് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.. അല്ലെങ്കിൽ അറസ്റ്റ് […]

കനത്തമഴ ; എറണാകുളം ജില്ലയിൽ വിദ്യാലയങ്ങൾക്ക് നാളെ അവധി

  സ്വന്തം ലേഖിക എറണാകുളം : കനത്ത മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ നാളെയും എറണാകുളം ജില്ലയിൽ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി ബാധകമാണ്. ഇന്ന് ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. […]