video
play-sharp-fill

എറണാകുളം – തൊടുപുഴ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം..! പ്രതി പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ.കൊണ്ടോട്ടി സ്വദേശി മുഹസിൽ ആണ് പിടിയിലായത്. എറണാകുളം – തൊടുപുഴ റൂട്ടിലോടുന്ന ബസ്സിലാണ് സംഭവം. തൊടുപുഴയ്ക്ക് സമീപം വാഴക്കുളത്ത് വച്ചായിരുന്നു അതിക്രമം. യുവതി പരാതി ഉന്നയിച്ചതോടെ ബസ് […]

കൽക്കണ്ടവും മുന്തിരിയും നൽകി മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ചു ; പൂജാരിക്ക്  45 വർഷം കഠിനതടവും എൺപതിനായിരം രൂപ പിഴയും ; ശിക്ഷ വിധിച്ചത് എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി

സ്വന്തം ലേഖകൻ കൊച്ചി: കൽക്കണ്ടവും മുന്തിരിയും നൽകി മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച പൂജാരിക്ക്  45 വർഷം കഠിനതടവും എൺപതിനായിരം രൂപ പിഴയും. ഉദയംപേരൂർ സ്വദേശി മണക്കുന്നം ചാക്കുളം കരയിൽ വടക്കേ താന്നിക്കകത്ത് വീട്ടിൽ പുരുഷോത്തമനെയാണ് (83) ശിക്ഷിച്ചത്. എറണാകുളം പ്രിൻസിപ്പൽ പോക്സോ […]

എറണാകുളത്ത് ബസ് കയറിയിറങ്ങി സ്ത്രീക്ക് ദാരുണാന്ത്യം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ ; ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളത്ത് ബസ് കയറിയിറങ്ങി സ്ത്രീക്ക് ദാരുണാന്ത്യം. കളമശേരി സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. ലിസി ജംഗ്ഷന് സമീപം ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന ലക്ഷ്മി നിർത്തിയിട്ടിരുന്ന ബസിന് മുന്നിലെത്തുകയായിരുന്നു. ഈ സമയം ബസ് മുന്നോട്ടെടുക്കുകയും […]

കൊച്ചിയിലെ 50 കടകളുമായി സുനാമി ഇറച്ചി ഇടപാട്; വിൽപ്പന നടത്തിയത് വളരെ വിലക്കുറവിൽ ; ഇറച്ചി കൊച്ചിയിൽ വിൽപ്പനക്കെത്തിച്ചതും സൂക്ഷിച്ചതും പഴയതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ; അറസ്റ്റിലായ പ്രതിയുടെ മൊഴി

സ്വന്തം ലേഖകൻ കൊച്ചി : കളമശ്ശേരിയിൽ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി ജുനൈസിന്റെ മൊഴി പുറത്ത്. സുനാമി ഇറച്ചി കൊച്ചിയിൽ വിൽപ്പനക്കെത്തിച്ചതും സൂക്ഷിച്ചതും പഴയതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണെന്ന് പ്രതി വെളിപ്പെടുത്തി. കൊച്ചിയിലെ 50 കടകളുമായി സുനാമി ഇറച്ചിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും […]

എറണാകുളം നോർത്ത് പറവൂരിൽ ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു; തീ പിടിച്ചത് ഷോർട്ട് സർക്യൂട്ട് മൂലം ; കാറിന്റെ മുൻഭാഗം പൂർണ്ണമായും കത്തി നശിച്ചു

എറണാകുളം: നോർത്ത് പറവൂരിൽ ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു. പറവൂരിൽ നിന്നും ആലുവ ഭാഗത്തേയ്ക്ക് പോയ കാറിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു സംഭവം. കാറിന്റെ മുൻ വശത്ത് ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിച്ചത്. ഫയർ ഫോഴ്‌സ് എത്തി തീ അണയ്ക്കുകയായിരുന്നു. […]

നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണവേട്ട; ക്യാപ്സൂൾ രൂപത്തിൽ സ്വർണം കടത്താൻ ശ്രമം; ഒരു കിലോ സ്വർണം പിടികൂടി; കൊടുങ്ങല്ലൂർ സ്വദേശി പിടിയിൽ

കൊച്ചി :കൊച്ചി നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട. ഒരു കിലോ സ്വർണം പിടികൂടി. സ്വർണവുമായി എത്തിയ കൊടുങ്ങല്ലൂർ സ്വദേശി ഷെഫീറിനെ അറസ്റ്റ് ചെയ്തു . ദുബൈയിൽ നിന്നാണ് ഷെഫീർ സ്വർണം കൊണ്ടുവന്നത്. ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.

എറണാകുളത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം; രണ്ടുപേർ മരിച്ചു ; അപകടമുണ്ടായത് വരാപ്പുഴ പാലത്തിനു സമീപം

കൊച്ചി : എറണാകുളത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു മരണം. വരാപ്പുഴ പാലത്തിനു സമീപം ബ്ലൂ ബസാർ മാർക്കറ്റിനു മുന്നിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. തേവർകാട് പാറമ്മൽ സ്വദേശി ഡിക്സൺ ഫ്രാൻസിസ് (44), അത്താണി ഘണ്ടാകർണവെളി സ്വദേശിനി ബിന്ദു എന്നിവരാണ് മരിച്ചത്. […]

ഹൈഡ്രോളിക് സംവിധാനം തകരാറിൽ ; നെടുമ്പാശേരിയിൽ വിമാനം അടിയന്തരമായി ഇറക്കി; ലാൻഡ് ചെയ്യാനുള്ള ശ്രമം രണ്ട് തവണ പരാജയപ്പെട്ടിട്ടും പിന്മാറാതെ പൈലറ്റ്; വിമാനത്തിൽ ഉണ്ടായിരുന്ന 183 യാത്രക്കാരും സുരക്ഷിതർ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി. ജിദ്ദ കോഴിക്കോട് സ്പേസ്ജെറ്റ് വിമാനമാണ് അടിയന്തരമായി ഇറക്കിയത്. വൈകീട്ട് 7.20നായിരുന്നു ലാൻഡിങ്.ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്നാണ് കരിപ്പൂരിൽ ഇറങ്ങാനിരുന്ന വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്.183 യാത്രികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ […]

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; ടയർ ഇടിച്ചുനിന്നത് മറ്റൊരു കാറിൽ ; അപകട സമയത്ത് ബസ്സിൽ 20 ഓളം യാത്രക്കാർ

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. കൊച്ചി ചിറ്റൂര്‍ റോഡിൽ വൈഎംസിഎയ്ക്ക് സമീപം വച്ചായിരുന്നു അപകടം. എറണാകുളത്ത് നിന്നും തിരുവനന്തപുരം കളിയക്കാവിളയിലേക്ക് പുറപ്പെട്ട സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ബസ് അരകിലോമീറ്ററോളം സഞ്ചരിച്ച ശേഷമാണ് ടയര്‍ ഊരി […]

മഹാരാജാസ് കോളേജിലെ സംഘർഷത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ കെഎസ്‍യു, എസ്എഫ്ഐ സംഘർഷത്തില്‍ നാലുപേര്‍ അറസ്റ്റില്‍. കെഎസ്‍യു യൂണിറ്റ് പ്രസിഡന്‍റ് അതുല്‍, എസ്എഫ്ഐ പ്രവര്‍ത്തകന്‍ അനന്ദു, വിദ്യാര്‍ത്ഥി മാലിക്ക്, ഹഫീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പടക്കം ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ശക്തമായ നടപടികൾ […]