നെടുമ്പാശ്ശേരിയിൽ  വീണ്ടും സ്വർണവേട്ട; ക്യാപ്സൂൾ രൂപത്തിൽ സ്വർണം കടത്താൻ ശ്രമം; ഒരു കിലോ സ്വർണം പിടികൂടി;  കൊടുങ്ങല്ലൂർ സ്വദേശി പിടിയിൽ

നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണവേട്ട; ക്യാപ്സൂൾ രൂപത്തിൽ സ്വർണം കടത്താൻ ശ്രമം; ഒരു കിലോ സ്വർണം പിടികൂടി; കൊടുങ്ങല്ലൂർ സ്വദേശി പിടിയിൽ

കൊച്ചി :കൊച്ചി നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട. ഒരു കിലോ സ്വർണം പിടികൂടി. സ്വർണവുമായി എത്തിയ കൊടുങ്ങല്ലൂർ സ്വദേശി ഷെഫീറിനെ അറസ്റ്റ് ചെയ്തു .

ദുബൈയിൽ നിന്നാണ് ഷെഫീർ സ്വർണം കൊണ്ടുവന്നത്. ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.