കോടതി ഉത്തരവ് ലംഘിച്ച് വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെ മർദ്ദിച്ചു; ഗാർഹിക പീഡനത്തിന് ഭർത്താവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ പത്തനംതിട്ട : കോടതി ഉത്തരവ് മാനിക്കാതെ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ മര്‍ദ്ദിച്ചതിന് രജിസ്റ്റര്‍ ചെയ്ത ഗാര്‍ഹികപീഡന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പെരുനാട് മാമ്പറ കോഴഞ്ചേരിത്തടം പള്ളിപ്പറമ്പിൽ വീട്ടില്‍ ജോസഫിന്റെ മകന്‍ മനോജ് പി ജെ(48) ആണ് പെരുനാട് […]