play-sharp-fill

അടിച്ചേൽപ്പിച്ച വിലക്കുകളുടെ കാലമൊക്കെ മറികടന്ന് സിനിമ ലോകത്തേയ്ക്ക് ധീരതയോടെ തിരിച്ചുവന്ന സംവിധായകൻ..! പരാജയം കാണാൻ കാത്തു നിന്നവർക്ക് മുൻപിൽ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചരിത്ര സിനിമയിലൂടെ മറുപടി നൽകി..! പോരാട്ടങ്ങളിലൂടെ വിജയം നേടിയെടുത്ത സംവിധായകൻ വിനയന് തേർഡ് ഐ ന്യൂസിന്റെ ആദരവ്; പുരസ്കാരം സഹകരണ മന്ത്രി വി എൻ വാസവൻ സമ്മാനിക്കും !

സ്വന്തം ലേഖകൻ കോട്ടയം : അടിച്ചേൽപ്പിച്ച വിലക്കുകളുടെ കാലമൊക്കെ മറികടന്ന് സിനിമ ലോകത്തേയ്ക്ക് ധീരതയോടെ തിരിച്ചുവന്ന സവിധായകനാണ് വിനയൻ. ശക്തമായ വിലക്ക് നില്‍ക്കുമ്പോഴും യക്ഷിയും ഞാനും ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങിയ അഞ്ചോളം സിനിമകളും അദ്ദേഹം എടുത്തു. തന്റെ പരാജയം കാണാൻ കാത്തു നിന്നവർക്ക് മുൻപിൽ പോരാട്ടങ്ങളിലൂടെ വിജയം നേടിയെടുത്ത സംവിധായകൻ വിനയന് തേർഡ് ഐ ന്യൂസിന്റെ ആദരവ്. തേർഡ് ഐ ന്യൂസിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് മെയ് 14 ഞായറാഴ്ച വൈകിട്ട് തിരുനക്കര മൈതാനത്ത് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സഹകരണ മന്ത്രി വി എൻ വാസവൻ […]