Send the following on WhatsApp
Continue to Chatഅടിച്ചേൽപ്പിച്ച വിലക്കുകളുടെ കാലമൊക്കെ മറികടന്ന് സിനിമ ലോകത്തേയ്ക്ക് ധീരതയോടെ തിരിച്ചുവന്ന സംവിധായകൻ..! പരാജയം കാണാൻ കാത്തു നിന്നവർക്ക് മുൻപിൽ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചരിത്ര സിനിമയിലൂടെ മറുപടി നൽകി..! പോരാട്ടങ്ങളിലൂടെ വിജയം നേടിയെടുത്ത സംവിധായകൻ വിനയന് തേർഡ് ഐ ന്യൂസിന്റെ ആദരവ്; പുരസ്കാരം സഹകരണ മന്ത്രി വി എൻ വാസവൻ സമ്മാനിക്കും ! https://thirdeyenewslive.com/director-vinayan-latest/