ഡൽഹിയിൽ സംഘപരിവാർ ഭീകരത : കലാപത്തിനിടയിൽ മാധ്യമ പ്രവർത്തകന് വെടിയേറ്റു
സ്വന്തം ലേഖകൻ ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിൽ ജയ്ശ്രീറാം വിളികളോടെ അഴിഞ്ഞാടി സംഘപരിവാർ അക്രമികൾ. വടികളും കമ്പിവടികളുമായി എത്തിയ അക്രമികൾ വാഹനങ്ങൾക്കും വീടുകൾക്ക് തീയിടുകയും ചെയ്തു. സംഘഷത്തിനിടെ ഗോകുൽപുരി മേഖലയിൽ രണ്ടുപേർക്ക് വെടിയേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കലാപം പകർത്തിയ മാധ്യമപ്രവർത്തകരെ […]